mehandi banner desktop
Chavakkad online
Browsing Tag

Amal english school

അമൽ ഇംഗ്ലീഷ് സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ചമ്മനൂർ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ചമ്മനൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ധർമ്മ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി വിദ്യാർത്ഥികളും അധ്യാപകരും

ലഹരിക്കെതിരെ കൈകോർത്ത് അമൽ സ്കൂളും വടക്കേക്കാട് പോലീസും

വടക്കേകാട് : അമൽ ഇംഗ്ലീഷ് സ്കൂളിന്റെയും വടക്കേക്കാട് ജനമൈത്രി പോലീസ് സ്റ്റേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം  ആചരിച്ചു. അമൽ ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ ഫിഫ ഫിയസ്റ്റ 2026’ വർണാഭമായി

ചമ്മന്നൂർ: കായിക ആവേശത്തിന്റെ കൊടുമുടിയിലേറി അമൽ ഇംഗ്ലീഷ് സ്കൂളിൽ 'അമൽ ഫിഫ ഫിയസ്റ്റ 2026' ലോകകപ്പ് ആഘോഷം സംഘടിപ്പിച്ചു. ജൂൺ 18, 19 തീയതികളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ആഘോഷം വിദ്യാർത്ഥികൾക്ക് അവിസ്മരണീയമായ അനുഭവമായി മാറി.വിവിധ

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനാചരണം; കുരുന്നുകളുടെ മനുഷ്യച്ചങ്ങല ശ്രദ്ധേയമായി

വടക്കേകാട് : ‘സ്റ്റോപ്പ് ചൈൽഡ് ലേബർ’ എന്ന ശക്തമായ സന്ദേശമുയർത്തി ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിലെ എൽ.പി. സെക്ഷൻ റേഡിയോ ആൻഡ് മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ചെയിൻ

അമൽ ഇംഗ്ലീഷ് സ്‌കൂൾ മെറിറ്റ് ഡേ ആഘോഷിച്ചു; പ്രതിഭകൾക്ക് ആദരം

വടക്കേകാട് : അമൽ ഇംഗ്ലീഷ് സ്‌കൂളിലെ വിജയികളായ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'മെറിറ്റ് ഡേ' പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. കുഞ്ഞുമുഹമ്മദ് പുലാവത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ

അമൽ ഇംഗ്ലീഷ് സ്കൂളിൽ കുരുന്നുകളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളിലെ യുകെജി വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ചടങ്ങ് വർണ്ണാഭമായ ചടങ്ങുകളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. അഡ്വ. ഫരീത അൻസാരി മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ വൈസ് ചെയർമാൻ അബ്ദുൽ റസ്സാക്ക് പാറയിൽ, സിസിഎ കോർഡിനേറ്റർ

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു

വടക്കേകാട് : സൗഹൃദവും സഹോദര്യവും പുതുക്കി ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ 'അമൽ കുടുംബ ഇഫ്താർ സംഗമം' നടന്നു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അമൽ ട്രസ്റ്റ് അംഗങ്ങൾ, മാനേജ്‌മെന്റ് പ്രതിനിധികൾ, അധ്യാപകർ, അനദ്ധ്യാപകർ, പിടിഎ ഭാരവാഹികൾ എന്നിവർ

സഹോദയ കിഡ്സ് ഫെസ്റ്റ് – അമൽ സ്കൂളിന് രണ്ടാം സ്ഥാനം

തൃശ്ശൂർ: തൃശ്ശൂർ സഹോദയ കിഡ്സ്‌ ഫെസ്റ്റ് ജനുവരി 8 വ്യാഴാഴ്ച ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്നു. പ്രധാന വേദിയായ സ്കൂൾ ഓഡിറ്റോറിയത്തിൽ വര്ണാഭമായ സമാപന സമ്മേളനം അരങ്ങേറി. അമൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ നാലകത്ത് സ്വാഗതം

അമൽ ഇംഗ്ലീഷ് സ്കൂളിൽ ജില്ലാ സഹോദയ കിഡ്സ് ഫെസ്റ്റിന് തുടക്കമായി

വടക്കേകാട്: : തൃശൂർ ജില്ലാ സഹോദയ കിഡ്സ് ഫെസ്റ്റിന് ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി. നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡി 4 ഡാൻസ് വിന്നർ ചെയ്തിക്ക് ഗുരുവായൂർ സംബന്ധിക്കും. സഹോദയ

അമൽ ഇംഗ്ലീഷ് സ്കൂളിൽ വാർഷിക ദിനാഘോഷം വർണ്ണാഭമായി

ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളിന്റെ മുപ്പത്തി രണ്ടാമത് വാർഷിക ദിനാഘോഷം (ലൂമിയർ 25) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ അബ്ദുൾ ഗഫൂർ