കെ കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനം ആചരിച്ചു
ചാവക്കാട് : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനം ചാവക്കാട് മേഖലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആചരിച്ചു. ചാവക്കാട്, കടപ്പുറം, തിരുവത്ര, പുന്നയൂർ, പുന്നയൂർക്കുളം മേഖലകളിൽ വിവിധ സംഘടനകളുടെ!-->…