mehandi new
Browsing Tag

Andathodu

അണ്ടത്തോട് സ്വദേശിയായ യുവാവ് ദമാമിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

ചാവക്കാട് : അണ്ടത്തോട് രജിസ്ട്രാർ ഓഫീസിന് സമീപം താമസിക്കുന്ന പരേതനായ നാലകത്ത് മുഹമ്മദിന്റ മകനും പരേതനായ കെ കെ മൂസ മൗലവിയുടെ മരുമകനുമായ നാലകത്ത് റഈഷ് (41) സൗദിഅറേബ്യയിലെ ദമാമിൽ മരിച്ചു.ദമാമിൽ ഡ്രൈവറായി ജോലിചെയ്യുന്ന റഈഷിനെ താമസ സ്ഥലത്ത്

അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന അവസാനിപ്പിക്കണം

അണ്ടത്തോട് : മത്സ്യത്തൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കുന്ന അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന തീർത്തും ജനദ്രോഹമാണെന്ന് തൃശൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ആർ പി ബഷീർ.
Rajah Admission

അണ്ടത്തോട് കാറപകടം – ചികിത്സയിലിരുന്ന ആറുവയസുകാരൻ മരിച്ചു

ഗുരുവായൂർ : ഇന്നലെ അണ്ടത്തോട് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുവയസ്സുകാരൻ മരിച്ചു.ഗുരുവായൂർ സ്വദേശി പുതിയ വീട്ടിൽ മഞ്ഞിയിൽ ശുഹയുടെ മകൻ ഷാജഹാൻ മൊയ്‌തുവാണ് മരിച്ചത്. ഇന്ന് ഉച്ചക്ക്
Rajah Admission

റംസാൻ കിറ്റുകൾ വിതരണം ചെയ്തു

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി.എസ്. അലി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ഫിറോസ്
Rajah Admission

വേനൽ ചൂട് – അണ്ടത്തോട് തണ്ണീർ പന്തൽ ഒരുക്കി എ ഐ വൈ എഫ്

പുന്നയൂർക്കുളം: സംസ്ഥാനത്ത് വേനൽ കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തണ്ണീർ പന്തലുകൾ ആരംഭിച്ച് എ.ഐ.വൈ.എഫ്. ചുട്ടുപൊള്ളുന്ന വേനലിൽ സാന്ത്വനതിൻ്റെ കരങ്ങൾ എന്ന സന്ദേശം ഉയർത്തി എ.ഐ.വൈ.എഫ് സ്ഥാപിച്ച തണ്ണീർ പന്തലിൻ്റെ മേഖല ഉദ്ഘാടനം
Rajah Admission

തീരദേശ ഹൈവേ – പുന്നയൂർക്കുളം തീര മേഖലയിലെ ആശങ്ക അകറ്റണം

അണ്ടത്തോട് : തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ജനങ്ങളുടെ ആശങ്ക അകറ്റാൻ അധികാരികൾ തയ്യാറാകണമെന്ന് പുന്നയൂർക്കുളം പഞ്ചായത്ത്‌ മുസ്ലിം ലീഗ് ഒന്നാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലയേയും ഒഴിവാക്കി
Rajah Admission

അകലാട് അപകട മരണം – സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ദേശീയപാതയിൽ ചരക്ക് ലോറികൾ ചീറിപ്പായുന്നു

ചാവക്കാട് : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ദേശീയപാതയിൽ ചരക്ക് ലോറികൾ ചീറിപ്പായുന്നു. യാതൊരുവിധ സുരക്ഷാ നടപടികളും ഇല്ലാതെയാണ് അമിത ഭാരം കയറ്റിയ വാഹനങ്ങൾ ദേശീയപാതയിൽ അമിതാവേഗതയിൽ പാഞ്ഞു കൊണ്ടിരിക്കുന്നത്. പുന്നയൂർ പഞ്ചായത്ത്‌ എടക്കഴിയൂർ
Rajah Admission

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന അണ്ടത്തോട് സ്വദേശി മരിച്ചു

പുന്നയൂർക്കുളം: ദേശീയപാത അണ്ടത്തോട് കുമാരൻപടിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമാരൻപടി സ്വദേശി കുഞ്ഞിമുത്തപ്പൻ ശേഖരൻ (62) മരിച്ചു. കഴിഞ്ഞ അഞ്ചാം തിയതി തിങ്കളാഴ്ച വൈകീട്ടായിരുന്നു ബൈക്കിടിച്ച് പരിക്കേറ്റത്. സാരമായ
Rajah Admission

പൊന്നാനിയിൽ കുഴൽപ്പണ വേട്ട; അണ്ടത്തോട് സ്വദേശി പിടിയിൽ

പൊന്നാനി: പൊന്നാനിയിൽ വൻ കുഴൽപ്പണ വേട്ട. ഇന്ന് പുലർച്ച പോലീസ് ചമ്രവട്ടത്ത് നടത്തിയ വാഹന പരിശോധനയിലാണ് അണ്ടത്തോട് സ്വദേശി റാഫി ഹുസൈനിനെ പതിമൂന്നര ലക്ഷം രൂപയുമായി പൊന്നാനി സി ഐ പിടികൂടിയത്. ബൈക്കിൽ പണവുമായി വിതരണത്തിന്
Rajah Admission

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അണ്ടത്തോട് : മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്‌സ് സമിതിയും തൃശൂർ ഐ എം എ ബ്ലഡ് ബാങ്കും സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ആലത്തയിൽ മൂസ ഉദ്ഘാടനം ചെയ്തു.