mehandi new
Browsing Tag

Andathodu

പൊന്നാനിയിൽ കുഴൽപ്പണ വേട്ട; അണ്ടത്തോട് സ്വദേശി പിടിയിൽ

പൊന്നാനി: പൊന്നാനിയിൽ വൻ കുഴൽപ്പണ വേട്ട. ഇന്ന് പുലർച്ച പോലീസ് ചമ്രവട്ടത്ത് നടത്തിയ വാഹന പരിശോധനയിലാണ് അണ്ടത്തോട് സ്വദേശി റാഫി ഹുസൈനിനെ പതിമൂന്നര ലക്ഷം രൂപയുമായി പൊന്നാനി സി ഐ പിടികൂടിയത്. ബൈക്കിൽ പണവുമായി വിതരണത്തിന്

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അണ്ടത്തോട് : മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്‌സ് സമിതിയും തൃശൂർ ഐ എം എ ബ്ലഡ് ബാങ്കും സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ആലത്തയിൽ മൂസ ഉദ്ഘാടനം ചെയ്തു.
Rajah Admission

കടിക്കാട് പുന്നയൂർക്കുളം സംയുക്ത വില്ലേജ് വിഭജിക്കുക – വെൽഫയർ പാർട്ടി

അണ്ടത്തോട് : കടിക്കാട് പുന്നയൂർക്കുളം സംയുക്ത വില്ലേജ് ഉടൻ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി ധർണ്ണ നടത്തി. നിലവിൽ പുന്നയൂർക്കുളം വില്ലേജ് ഓഫീസിലാണ് കടിക്കാട് വില്ലേജിലെ പ്രവർത്തനങ്ങളും നടന്നു
Rajah Admission

മല്ലു ട്രാവലർ ഉദ്ഘാടനം ചെയ്ത പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് ഉടമയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അണ്ടത്തോട് : മല്ലു ട്രാവലർ ഉദ്ഘാടനം നിർവഹിക്കാനെത്തി വിവാദമായ മലപ്പുറം പുതിയിരുത്തിയിലെ കടയുടമയെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് കടയുടമയും അണ്ടത്തോട് സ്വദേശിയുമായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ
Rajah Admission

പ്രവേശനോത്സവം

പുന്നയൂർക്കുളം : അണ്ടത്തോട് ജി.എം.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ പി.എസ്. അലി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് താഹിർ പെർഫെക്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സുജാത ടീച്ചർ, എസ്.എസ്.ജി കൺവീനർ മുഹമ്മദാലി, ലിജി ടീച്ചർ
Rajah Admission

മദ്യവും മയക്കുമരുന്നും സാമൂഹിക വിപത്ത്

അണ്ടത്തോട് : യുവതലമുറയുടെ ഭാവിയെ നശിപ്പിക്കുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം സമൂഹ നന്മയുടെ ഘാതകരാണെന്ന് വടക്കേകാട് എസ് എച്ച് ഒ അമൃത് രംഗന്‍ അഭിപ്രായപ്പെട്ടു. ഒരു തലമുറയെ തിന്മയിലേക്കും, സാമൂഹ്യദ്രോഹ നടപടികളിലേക്കും
Rajah Admission

പെരിയമ്പലം മണികണ്ഠൻ കൊലക്കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം

കൊല്ലപ്പെട്ട മണികണ്ഠൻ ചാവക്കാട് : യുവമോർച്ച ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം. പനന്തറ സ്വദേശിയും, എൻഡിഎഫ് പ്രവർത്തകനുമായിരുന്ന ഖലീലിനാണ് ജില്ലാ സെഷൻസ്
Rajah Admission

എൻ എച്ച് ആക്ഷൻ കൗൺസിൽ സമര പ്രചരണ ജാഥ സംഘടിപ്പിച്ചു

ചാവക്കാട്: 2013ലെ നഷ്ടപരിഹാര പുനരധിവാസ നിയമവും കോടതി ഉത്തരവുകളും ലംഘിച്ചു കൊണ്ട് 45 മീറ്റർ ചുങ്കപ്പാതക്കു വേണ്ടി ജനങ്ങളെ ബലമായി കുടിയിറക്കാനുള്ള നീക്കത്തിനെതിരെ എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര പ്രചാരണ ജാഥ