mehandi banner desktop
Chavakkad online
Browsing Tag

Arrested

ബൈക്ക് മോഷണം സ്ഥിരമാക്കിയ മൂന്നു പേരെ പോലീസ് പിടികൂടി

ചാവക്കാട്: ബൈക്ക് മോഷണം സ്ഥിരമാക്കിയ മൂന്നു പേരെ ചാവക്കാട് പോലീസ് പിടികൂടി. പാലയൂർ ജലാലിയ്യ മസ്ജിദിലെ ഇമാമിന്റെ ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്ക് പള്ളി കോമ്പൗണ്ടിൽ നിന്നും മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ പോലീസ്…

ബൈക്ക് മോഷ്ടാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി

ഗുരുവായൂർ :ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിൾ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി.മലപ്പുറം പെറുവള്ളൂർ സ്വദേശിയായ കാമ്പുറത്ത് വീട്ടിൽ പ്രഭാകരൻ മകൻ പ്രദീപിനെയാണ് പിടികൂടിയത്. കൈരളി ജംഗ്ഷനിലെ പവനപുരി അപ്പാർട്ട് മെന്റിലെ…

കൈക്കൂലി – ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അനസ്തെഷ്യ, ഗൈനക്കോളജി ഡോക്ടർമാർ പിടിയിൽ

ചാവക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അനസ്തെറ്റിക്, ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ പിടിയിലായി.ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി, അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇന്ന്…

ആൾമാറാട്ടം നടത്തി കുറിക്കമ്പനിയിൽ നിന്നും ഒരു കോടി എഴുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അഞ്ചങ്ങാടി…

ചാവക്കാട് : ആൾമാറാട്ടം നടത്തി സഹോദരിയുടെ ആധാരങ്ങൾ ഈട് വെച്ച് ഒരു കോടി എഴുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ കടപ്പുറം അഞ്ചങ്ങാടി ഇത്തിക്കാട്ട് കുഞ്ഞു ഹാജിയുടെ മക്കളായ ഐ കെ മുഹമ്മദ് , ഐ കെ അബുബക്കർ എന്നിവരെയാണ് ചാവക്കാട്…

തെക്കഞ്ചേരിയിൽ വീട് കുത്തിപ്പൊളിച്ച് മോഷണ ശ്രമം – കള്ളനെ ഓടിച്ചിട്ട് പിടിച്ചു

ചാവക്കാട് : വീട് കുത്തി പൊളിച്ചു മോഷണം നടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാളെ വീട്ടു കാർ ഓടിച്ചിട്ട് പിടികൂടി. ചാവക്കാട് തെക്കഞ്ചേരി അറയ്ക്കൽ വീട്ടിൽ ഉമ്മർ മകൻ കബീറിന്റെ വീട്ടിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതി തമിഴ് നാട് തെങ്കാശി…

ചാവക്കാട് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം – മൂന്നംഗ സംഘം അറസ്റ്റില്‍

ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. മണത്തല അയിനിപ്പുള്ളി സ്വദേശികളായ പള്ളിപറമ്പില്‍ ഗോപിനാഥന്‍ മകന്‍ അനീഷ്(33),…

വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി ചാവക്കാട് സ്വദേശികൾ അറസ്റ്റിൽ

ചാവക്കാട് : വാഹന പരിശോധനക്കിടെ കാറിൽ നിന്ന് ഹാഷിഷ് ഒയില്‍ പിടികൂടി. ചാവക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. ചാവക്കാട് വല വീട്ടില്‍ രജ്ഞിത്ത്. പേരകം വാഴപ്പുള്ളി പുത്തന്‍തായി വീട്ടില്‍…

ചേറ്റുവയിൽ നിന്നും 05 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി – മൂന്നു പേർ അറസ്റ്റിൽ

ചാവക്കാട് : അന്താരാഷ്ട്ര വിപണിയിൽ 05 കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദി ( ആംബര്‍ഗ്രീസ് ) പിടികൂടി.മൂന്നുപേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. ചേറ്റുവയിൽ നിന്നാണ് 18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദി പിടികൂടിയത്. …