ആർത്താറ്റ് വാഹനാപകടം; മൈലാഞ്ചിച്ചോപ്പിലേക്ക് പടർന്ന കണ്ണീർ – ചടങ്ങിലൊതുക്കി മംഗല്യം
കുന്നംകുളം: വിവാഹത്തലേന്നത്തെ മധുരവും ഒത്തുചേരലുകളും പെട്ടെന്നാണ് അലമുറയിട്ട കരച്ചിലിലേക്ക് വഴിമാറിയത്. മാതൃസഹോദരിയുടെ മകളുടെ വിവാഹത്തലേന്നത്തെ ആഘോഷങ്ങളിൽ സന്തോഷത്തോടെ പങ്കുചേർന്ന് മടങ്ങവെ ഉണ്ടായ വാഹനാപകടം രണ്ട് കുടുംബങ്ങളുടെയും ഒരു!-->…


