mehandi banner desktop
Browsing Tag

Attack

ബാങ്ക് ജീവനക്കാരിയുടെ ചെവി കടിച്ചെടുത്ത വാർത്തക്ക് പിറകെ പോസ്റ്റ്മാനെ തെരുവ് നായ ആക്രമിച്ചു

വടക്കേകാട്: കല്ലൂർ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ നായ കടിച്ചു. നായരങ്ങാടി സ്വദേശി സുബ്രമണ്യൻ (55) നെയാണ്‌ തെരുവ് നായ ആക്രമിച്ചത്. ജോലി ആവശ്യത്തിനായി തിരുവളയന്നൂർ സ്കൂൾ പ്രദേശത്ത് സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ തെരുവ്നായ ചാടി കയ്യിൽ

മുസ്ലിം ലീഗ് നേതാവിനു നേരെ സിപിഎം ഗുണ്ടാ ആക്രമണം – ലീഗ് പ്രതിഷേധിച്ചു

പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്തിന് നേരെയുണ്ടായ സി.പി.എം ഗുണ്ടാ അക്രമത്തിൽ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ പ്രതിഷേധിച്ചു. ആക്രമത്തിൽ പരിക്കുപറ്റിയ സുലൈമുവിനെ മുതുവട്ടൂർ രാജ

നാട്ടുകാർക്ക് നേരെ വാള് വീശി മുസ്ലിങ്ങൾക്കെതിരെ കൊല വിളിയും – ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആർ…

ചാവക്കാട് : നാട്ടുകാർക്ക് നേരെ വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആർ എസ് എസ് പ്രവർത്തകൻ. ബ്ലാങ്ങാട് കാർത്തികേയന്റെ മകൻ കൃഷ്ണപ്രതാപിനെതിരെയാണ് പരാതി. ഇന്നലെ രാത്രി ഒൻപതുമണിക്ക് കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് ഹിള്റ് പള്ളിക്ക്

തിരുവത്ര ചീനിച്ചുവട് സിപിഎം-ലീഗ് സംഘർഷം; അഞ്ചു പേർക്ക് പരിക്ക്

ചാവക്കാട്: തിരുവത്ര ചീനിച്ചുവട്ടിൽ സിപിഎം-ലീഗ് സംഘർഷം. അഞ്ചു യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. പരിക്കേറ്റ മിദ്‌ലാജ് വി, അനസ് കെ എ, ഇഖ്‌ബാൽ, സുഹൈൽ, സുഹൈർ എന്നിവരെ ലാസിയോ ആംബുലൻസ് പ്രവർത്തകർ

രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്തതിനെതിരെ യൂത്ത് കോൺഗ്രസ്സ് ഉപവാസ സമരം സംഘടിപ്പിച്ചു

ചാവക്കാട് : നീതിയോട് കണ്ണടയ്ക്കുന്ന കോടതി വിധികൾക്കെതിരെ, നെറികേടുകളെ ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്തതിനെതിരെ ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസസമരം