സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തലേന്നും കർശന നിയന്ത്രണം – ഗുരുവായൂർ സ്തംഭിച്ചു, ഭക്തർ നടന്നു…
ഗുരുവായൂർ : സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷാ ക്രമീകരണത്തിനായി ഒരു ദിവസം മുമ്പ് തന്നെ മുന്നറിയിപ്പില്ലാതെ ഗുരുവായൂരിനെ സ്തംഭിപ്പിച്ച് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും. ഇതേ!-->…