mehandi new
Browsing Tag

Baby road

ബ്ളാങ്ങാട് ബീച്ച് ബേബി റോഡ് ടാറിങ് ഗതാഗത നിയന്ത്രണം ഇങ്ങനെ

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് ജംഗ്ഷൻ മുതൽ ബേബി റോഡ് എ സി പ്പടി വരെ നടക്കുന്ന റോഡ് റീ ടാറിങ് പ്രവർത്തികളുടെ ഭാഗമായി ഈ വഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.ബ്ലാങ്ങാട് ബീച്ച് മുതൽ ബേബി റോഡ് കിണർ സെന്റർ വരെ ഇന്ന് (21-12-22 ബുധൻ ) ഗതാഗതം

കോവിഡ് – തിരുവത്ര ചിന്നാലി ഹൈദ്രോസ് കുട്ടി നിര്യാതനായി

തിരുവത്ര : തിരുവത്ര ബേബിറോഡ് ചിന്നാലി വീട്ടിൽ ഹൈദ്രോസ്കുട്ടി (82) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ : കയ്യാവു.മക്കൾ : ഇസ്മായിൽ (കച്ചവടം), റഷീദ് (ഡ്രൈവർ), നൗഷാദ് (ഫോട്ടോഗ്രാഫർ), ഫാത്തിമ, തിത്തുട്ടു, റഹ്മത്ത്.
Rajah Admission

കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു

ചാവക്കാട് : പ്രശസ്ഥ കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു. മണത്തല ബേബിറോട്ടിലെ വസതിയിൽവെച്ച് ഇന്ന് രാവിലെയായിരുന്നു മരണം. 1970, 80 കാലഘട്ടങ്ങളിൽ ആനുകാലികങ്ങളിൽ മികച്ച ചെറുകഥകൾ ഇദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചു വന്നിരുന്നു.