mehandi banner desktop
Chavakkad online
Browsing Tag

Banglore

ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന മുഖ്യസൂത്രധാരൻ ഗുരുവായൂർ സ്വദേശി ‘കല്ല്…

തൃശൂർ: ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിക്കുന്ന ലഹരിസംഘത്തിലെ മുഖ്യസൂത്രധാരൻ തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ (ഡാൻസാഫ്) പിടിയിലായി. ഗുരുവായൂർ സ്വദേശി റിയാസ് എന്ന 'കല്ല് റിയാസ്' ആണ് ഉത്തർപ്രദേശിൽനിന്ന്

ചാവക്കാട് നിന്നും കാണാതായ യുവതി ബാംഗ്ലൂരിൽ നിന്നും വിളിച്ചതായി ഭർത്താവ് ; നാളെ രാവിലെ നാട്ടിലെത്തും

ചാവക്കാട്: മണത്തല ബേബി റോഡിൽ നിന്നും കാണാതായ യുവതി ബാംഗ്ലൂരിലുള്ളതായി വിവരം ലഭിച്ചു. ചെറുപ്പറമ്പിൽ റാസിക്കിന്റെ ഭാര്യ മിസ്രിയ (20) ആണ് ബാംഗ്ലൂരിലുള്ളത്. ഇന്ന് രാത്രി ഭർത്താവിനെ ഫോണിൽ വിളിച്ചാണ് താൻ ബാംഗ്ലൂരിലുണ്ടെന്ന കാര്യം മിസ്രിയ

അന്തിക്കാട് റോബറി : കാർ തടഞ്ഞുനിർത്തി 16.25 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യ സൂത്രധാരനെ പിടികൂടി

അന്തിക്കാട് : മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ യു.എസ്. ഡോളർ തരാമെന്നു വിശ്വസിപ്പിച്ച് പാലക്കാട് നിന്ന് നാലുപേരെ വിളിച്ചുവരുത്തി അവർ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തല്ലിപ്പൊളിച്ച് കാറിലുള്ളവരെ വെട്ടിപ്പരിക്കേൽപ്പിച്ച് 16.25 ലക്ഷം

ബാംഗ്ലൂരിൽ വാഹനാപകടം: ചാവക്കാട് സ്വദേശിയായ ഐടി ജീവനക്കാരൻ മരിച്ചു

​ചാവക്കാട്: ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ചാവക്കാട് ഇരട്ടപ്പുഴ സ്വദേശി മരിച്ചു. ഇരട്ടപ്പുഴ കോളനിപടിക്ക് സമീപം തെക്കൻ ഹനീഫയുടെ (പടവ് ഹനീഫ) മകൻ അബ്ദുള്ള (25) ആണ് മരിച്ചത്. ​ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. ബാംഗ്ലൂരിലെ

ബംഗളൂരുവിൽ മലയാളി യുവാവിന്റെ ക്രൂര മർദനത്തിനിരയായ വാടാനപ്പള്ളി സ്വദേശിനി മരിച്ചു

വാടാനപ്പള്ളി : ബംഗളൂരുവിൽ മലയാളി യുവാവിന്റെ ക്രൂര മർദനത്തിനിരയായ വാടാനപ്പള്ളി സ്വദേശി മരിച്ചു. തളിക്കുളം പത്താംകല്ല് സ്വദേശിനി സുനിതയാണ് ( 47) മരിച്ചത് ബംഗളൂരുവിലെ സുലിബെലെയിൽ വെച്ചാണ് ആക്രമിക്കപ്പെട്ടത്. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ്

പുത്തൻകടപ്പുറത്ത് നിന്നും ബാംഗ്ലൂരിലേക്ക് വിമാനത്തിൽ പഠനയാത്ര നടത്തി വിദ്യാർത്ഥികൾ

ചാവക്കാട് : പുത്തൻകടപ്പുറം ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഫ്ളൈറ്റിൽ ബാംഗ്ലൂരിലേക്ക് പഠന യാത്ര നടത്തി. 25 വിദ്യാർത്ഥികളും 5 അധ്യാപകരുമടങ്ങുന്ന സംഘം 22 ന് രാവിലെ 5.10 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ നിര്യാതനായി

ചാവക്കാട് : ഹൃദയാഘാതത്തെ തുടർന്ന് ബാംഗ്ലൂർ മണിപ്പാൽ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശിയായ യുവാവ് നിര്യാതനായി. ബ്ലാങ്ങാട് ഇരട്ടപ്പുഴ ഒതനാച്ചൻ ശ്രീരാമന്റെ മകൻ കണ്ണൻ എന്ന ശ്രീകാന്ത് ( 34) ആണ് മരിച്ചത്. ബാംഗ്ലൂരിൽ ഐ ടി

ഹൃദയാഘാതം – ചാവക്കാട് സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ മരിച്ചു

കടപ്പുറം : തൊട്ടാപ്പ് ഫോക്കസ് സ്ക്കൂളിന്ന് പടിഞ്ഞാറു ഭാഗം മരക്കമ്പനി റോഡിൽ താമസിക്കുന്ന പരേതനായ പൊന്നാക്കാരൻ മൊയ്തീൻ മകൻ അഷ്ക്കർ ( 39)ബാംഗ്ലൂരിൽ വെച്ച് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബാംഗ്ലൂരിൽ ഒരു സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു

കോവിഡ് – ചാവക്കാട് സ്വദേശിയായ യുവതി ബാഗ്ലൂരിൽ മരിച്ചു

ചാവക്കാട് : മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപം നെടിയേടത്ത് സിതീഷ് ഭാര്യ സരിത (40) ബാഗ്ലൂരിൽ നിര്യാതയായി. കോവിഡിനെ തുടർന്ന് ബാഗ്ലൂർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുർച്ചെയാണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ