mehandi banner desktop
Chavakkad online
Browsing Tag

Bike accident

കുന്നംകുളം ആർത്താറ്റ് വാഹനാപകടം; മരിച്ചത് എടക്കഴിയൂർ സ്വദേശികളായ ദമ്പതികളും മകനും

കുന്നംകുളം: ഗുരുവായൂർ - കുന്നംകുളം പാതയിൽ ആർത്താറ്റ് പള്ളിക്ക് സമീപം കുറുക്കൻപാറ സെന്ററിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എടക്കഴിയൂർ സ്വദേശികളായ ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. ചാവക്കാട് എടക്കഴിയൂർ ഖാദരിയ്യ റോഡിൽ താമസിക്കുന്ന

ബൈക്കിടിച്ച് കാൽ നാടായാത്രികൻ മരിച്ചു – രണ്ടു പേർക്ക് പരിക്ക്

തളിക്കുളം : ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. തളിക്കുളം സ്വദേശി കളത്തിൽ കുട്ടപ്പൻ മകൻ രാജു (60) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അപകടം. ദേശീയപാത മുറിച്ച്

കാഞ്ഞാണി സെന്ററിൽ അപകടങ്ങൾ തുടർക്കഥ.കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കാഞ്ഞാണി: സെൻ്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. അരിമ്പൂർ സ്വദേശി മരോട്ടിക്കൽ വീട്ടിൽ രാഹുൽ (31), അനന്തു (22) എന്നവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞാണി ആക്‌ട്‌സ്, ഗാർഡിയൻ ആംബുലെൻസ് പ്രവർത്തകർ തൃശ്ശൂർ അശ്വിനി

കാഞ്ഞാണിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം – രണ്ട് പേർ മരിച്ചു

കാഞ്ഞാണി : ഏനാമാവ് റോഡിൽ കെഎസ്ഇ ബി 110 കെ.വി. സബ്സ്റ്റേഷനു മുന്നിൽ പിക്കപ്പ് വാനും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്ക്.ബൈക്ക് യാത്രക്കാരായ വാടാനപ്പള്ളി സ്വദേശി കൊടുവത്ത്പറമ്പിൽ പ്രണവ് ( 17 ) ,

ബൈക്ക് അപകടത്തിൽ പരിക്കേറ്റ്  ചികിത്സയിൽകഴിഞ്ഞിരുന്ന ദേശീയ ഫുട്ബോൾ താരമായ വിദ്യാർഥി മരിച്ചു

ചേറ്റുവ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ദേശീയ ഫുട്ബോൾ താരമായ വിദ്യാർത്ഥി മരിച്ചു. ചേറ്റുവ സ്‌കൂളിന് സമീപം വട്ടംപറമ്പിൽ ജലീൽ മകൻ സിനാൻ (18) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി

ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

പുന്നയൂർ : ബൈക്കിൽ മകനോടൊത്ത് സഞ്ചരിക്കവേ വാഹനത്തിൽ നിന്നും തെന്നി വീണ് ചികിത്സയിലായിരുന്ന എടക്കഴിയൂർ പഞ്ചവടി പുതിയേടത്ത് അഷറഫിന്റെ ഭാര്യ മുനീറ (51) നിര്യാതയായി. കഴിഞ്ഞ ഞായറാഴ്ച എടക്കഴിയൂർ ഖാദിരിയ പള്ളിക്ക് സമീപം

ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട് : ബൈക്കും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടക്കഴിയൂർ നാലാംകല്ല് പുഴങ്ങരയില്ലത്ത് വീട്ടിൽ മുഹമ്മദ് നിഷാദ് (40)ആണ് മരിച്ചത്. കടപ്പുറം നോളി റോഡിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ചാവക്കാട്

മൈസൂരിൽ ബൈക്കപകടം – തിരുവത്ര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

ചാവക്കാട് : തൃശൂർ ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് മൈസൂരിൽ ബൈക്കപകടത്തിൽ മരിച്ചു. തിരുവത്ര ടി എം മഹല്ലിന് വടക്ക് വശം താമസിക്കുന്ന ഏർസംവീട്ടിൽ പാലപ്പെട്ടി യൂസഫ് മകൻ അബിൻ ഫർഹാൻ (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

വാടാനപ്പള്ളി: തൃത്തല്ലൂർ ഏഴാം കല്ലിൽ ആശാൻ റോഡ് പരിസരത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. മഞ്ഞി പറമ്പിൽ പവിത്രൻ മകൻ സജിത്ത് (39) ആണ് മരിച്ചത്. സെപ്റ്റംബർ 13

ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പാടൂർ സ്വദേശിയായ യുവാവ് മരിച്ചു

ഏങ്ങണ്ടിയൂർ: ചേറ്റുവ വാടാനപ്പള്ളി ദേശീയപാത ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പാടൂർ ഇടിയഞ്ചിറ ടൈസ് സ്കൂളിനു സമീപം പേലി വീട്ടിൽ ഷാജി, ലാലി ദമ്പതികളുടെ മകൻ  കുട്ടു എന്ന വൈഷ്ണവ് (19) ആണ്