mehandi new
Browsing Tag

Bike hit

നിർത്തിയിട്ട ബസ്സിന് പിറകിൽഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് വിദ്യാർത്ഥിയെ ഇടിച്ചിട്ടു

ചാവക്കാട്. തിരുവത്ര ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട ബസ്സിന് പിറകിൽ ബൈക്കിടിച്ചു നിയന്ത്രണം വിട്ട ബൈക്ക് ബസ്സ്‌ കാത്തു നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ ഇടിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.മണത്തല സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി തിരുവത്ര പോക്കരകത്ത്

മുതുവട്ടൂരിൽ മുള്ളൻ പന്നി ബൈക്ക് ഇടിച്ചു ചത്തു – ബൈക്ക് യാത്രികർക്ക് പരിക്കേറ്റു

മുതുവട്ടൂർ : റോഡിനെ കുറുകെ ഓടിയ മുള്ളൻ പന്നിയെ ബൈക്ക് ഇടിച്ചു. മുള്ളൻ പന്നി ചത്തു. ബൈക്കിൽ നിന്നും തെറിച്ചു വീണ യാത്രികർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചുമണിയോടെ മുതുവട്ടൂർ വായനശാലയുടെ അടുത്ത് ചാവക്കാട് റോഡിലാണ് അപകടം. ബൈക്ക് യാത്രക്കാരയ

ബൈക്കിടിച്ച് കാൽ നട യാത്രികൻ മരിച്ചു

ആൽത്തറ : റോഡരികിലൂടെ നടന്നു പോവുകയായിരുന്ന മധ്യവയസ്കൻ ബൈക്കിടിച്ച് മരിച്ചു. ചാവക്കാട് കടപ്പുറം വട്ടേക്കാട് സ്വദേശിയും പുന്നയൂർക്കുളം കോറോത്ത് പള്ളിക്ക് സമീപം താമസക്കാരനുമായ ബാവു മകൻ ഇഖ്ബാൽ(50) ആണ് മരിച്ചത്. പുന്നയൂർക്കുളം