mehandi new
Browsing Tag

Blangad beach

ഫലസ്തീൻ – പിഡിപി ഐക്യദാർഢ്യ പ്രതിഷേധജ്ജ്വാല സംഘടിപ്പിച്ചു

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ പിഡിപി ഗുരുവായൂർ മണ്ഡലം കമ്മറ്റി ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധജ്ജ്വാല സംഘടിപ്പിച്ചു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ മനാഫ് എടക്കഴിയൂർ അധ്യക്ഷത വഹിച്ചു.  സെക്രട്ടറി മുഹമ്മദ്‌ ഷാഫി പാപ്പാളി സ്വഗതം പറഞ്ഞു. വൈസ്

ചാവക്കാട് നഗരസഭ കൂട്ടയോട്ടം സംഘടിപ്പിച്ചു

ചാവക്കാട് : ഇന്ത്യൻ സ്വാച്ചതാ ലീഗ് സീസൺ 2 നോട്‌ അനുബന്ധിച്ചു ചാവക്കാട് നഗരസഭ കൂട്ടയോട്ടം സംഘടിപ്പിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡിനു സമീപം ചാവക്കാട് ചത്വരത്തിൽ നിന്ന് കൂട്ടയോട്ടം ആരംഭിച്ച് ചാവക്കാട് ബീച്ചിൽ സമാപിച്ചു. കൗൺസിൽ അംഗങ്ങൾ,

നഗരങ്ങളുടെ ശുചിത്വനിലവാരം ഉയർത്തുന്നതിന്ന് ഇന്ത്യൻ സ്വച്ഛത ലീഗ് രണ്ടാംഘട്ട ക്യാമ്പയിൻ തുടങ്ങി

ചാവക്കാട് : നഗരങ്ങളുടെ ശുചിത്വനിലവാരം ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ക്യാമ്പയിൻ ഇന്ത്യൻ സ്വച്ഛത ലീഗിന്റെ രണ്ടാം ഘട്ടപ്രവർത്തനങ്ങൾക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി. ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതുമായി

ബ്ലാങ്ങാട് കടപ്പുറത്ത് മത്സ്യം വാങ്ങാനെത്തിയയാളെ നായ കടിച്ചു

ചാവക്കാട്: ബ്ലാങ്ങാട് കടപ്പുറത്ത് മത്സ്യം വാങ്ങാനെത്തിയയാളെ തെരുവ് നായ കടിച്ചു. മണത്തല സിദ്ധീഖ്പള്ളി സ്വദേശി ചെട്ടിപ്പാറൻ ദേവദാസ് (52)നെയാണ് നായകടിച്ചത്.മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നാട്ടിൽ