mehandi new
Browsing Tag

Blood donation camp

ട്രോൺ അക്കാദമിയിൽ രക്തദാന കേമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ട്രോൺ അക്കാദമിയും തൃശൂർ ഐ എം എ യും സംയുക്തമായി രക്തദാന കേമ്പ് സംഘടിപ്പിച്ചു.  ചാവക്കാട് ട്രോൺ അക്കാദമി ഹാളിൽ നടന്ന കേമ്പ് സി ഇ ഒ റിഷാൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ മുസമ്മിൽ അധ്യക്ഷത വഹിച്ചു. വി പി അർഷിത സ്വാഗതം പറഞ്ഞു.  ഡോ

എൻ എസ് എസ് വോളണ്ടിയേസ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേസ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂർ ഗവണ്മെന്റ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. സ്കൂൾ മാനേജർ പി കെ ജമാലുദ്ധീൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

നമുക്ക് ഒന്നിക്കാം ഒരു പാട് ജീവൻ രക്ഷിക്കാൻ – കെ സി വൈ എം പാലയൂരിന്റെ നേതൃത്വത്തിൽ ബ്ലഡ്…

ചാവക്കാട് : നമുക്ക് ഒന്നിക്കാം ഒരു പാട് ജീവനുകൾ രക്ഷിക്കാൻ എന്ന സന്ദേശവുമായി കെ സി വൈ എം പാലയൂരിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പാലയൂർ ചർച്ച്‌ കാന്റീൻ ഹാളിൽ നടന്ന ക്യാമ്പ് തീർത്ഥകേന്ദ്രം സഹ വികാരി ഫാ. ഡെറിൻ

ആശ്രയ മെഡി എയ്ഡും ഐ എം എ യും സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ആശ്രയ മെഡി എയ്ഡും തൃശൂർ ഐ.എം.എയും സംയുക്തമായി ചാവക്കാട് ബസ്റ്റാന്റ് പരിസരത്ത് വെച്ച് രക്തദാന ക്യാമ്പ് നടത്തി. പ്രശസ്ത സിനിമാ  നാടക നടൻ ശിവജി ഗുരുവായൂർ  ഉദ്ഘാടനം നിർവഹിച്ചു. രക്തം എന്നുള്ളത് ജീവനാണ് രക്തദാനം ജീവദാനത്തിനു

നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദ കൂട്ട് യു.എ.ഇ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ് : രക്തദാനം മഹാദാനം എന്ന സന്ദേശം ഓര്‍മ്മപ്പെടുത്തി  നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദ കൂട്ട് യു.എ.ഇ ചാപ്റ്റർ സോഷ്യൽ വെൽഫയർ കമ്മറ്റിയും  ബി.ഡി.കെ  യു.എ.ഇ ​ ചാപ്റ്ററും സംയുക്തമായി ദുബായ് ഹെൽത്ത്‌ അതോറിറ്റിയുടെ സഹകരണത്തോടെ