mehandi new
Browsing Tag

Books

പാവറട്ടി പള്ളി സമ്പൂർണ്ണ ചരിത്രം പ്രകാശനം ചെയ്തു

പാവറട്ടി : സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിന്റെ സമ്പൂർണ്ണ ചരിത്രം പ്രകാശനം തൃശൂർ കലാസദൻ ഡയറക്ടർ ഫാദർ ഫിജോ ആലപ്പാടൻ പാവർട്ടി തീർത്ഥകേന്ദ്രം ഫാദർ ജോൺസൺ ആയിനിയ്ക്കലിന് നൽകിക്കൊണ്ട് നിർവഹിച്ചു. സെന്റ് ജോസഫ് വർഷത്തോടനുബന്ധിച്ച് കമ്മിറ്റി ഫോർ

എഴുത്തിനും കലക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ

ഗുരുവായൂർ : എഴുത്തിനും കലക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു. മുണ്ട്രക്കോട് ചന്ദ്രൻ കൊവിഡ് കാലത്ത് എഴുതിയ ആകാശത്തേക്കുള്ള വഴി എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുരുവായൂരിൽ നിർവ്വഹിച്ച്

ഡോക്ടർ എ അയ്യപ്പൻ ഫൗണ്ടേഷൻ
സ്കൂൾ ലൈബ്രറി ശാക്തീകരണ പരിപാടി

പാവറട്ടി : പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ ഡോക്ടർ എ. അയ്യപ്പൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മരുതയൂർ യു.പി സ്കൂളിലെ സ്കൂൾ ലൈബ്രറി ശാക്തീകരണ പരിപാടി യുടെ ഭാഗമായി വിദ്യാലയത്തിലേക്ക് പത്രങ്ങളും പുസ്തകങ്ങളും ഡോക്ടർ എ. അയ്യപ്പൻ ഫൗണ്ടേഷന്റെ

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്- 1502 ലോക എഴുത്തുകാരിൽ ചാവക്കാട്ടുകാരനും

ചാവക്കാട് : എടക്കഴിയൂര്‍ സ്വദേശിയായ യുവ എഴുത്തുകാരന്‍ ഒ.എസ്.എ റഷീദിന്റെ പേര് ഇനി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കിലും കാണാം. ഷാര്‍ജ യില്‍ 2019 നവംബര്‍ 7 ന് നടന്ന ലോകത്തുള്ള എഴുത്തുകാരുടെ