Header
Browsing Tag

Brahmakulam

ബ്രഹ്മകുളം സ്വദേശിയെ ചങ്ങരംകുളം കാളാച്ചാൽ മസ്ജിദിൽ മരിച്ചനിലയിൽ കണ്ടെത്തി

ഗുരുവായൂർ : ബ്രഹ്മകുളം സ്വദേശിയെ ചങ്ങരംകുളം കാളാച്ചാൽ സെന്ററിലുള്ള മസ്ജിദിൽ മരിച്ചനിലയിൽ കണ്ടെത്തി. ബ്രഹ്മക്കുളം ആൽമാവ് സ്റ്റോപ്പിന് പടിഞ്ഞാറു വശം താമസിക്കുന്ന വട്ടച്ചിറ സിദ്ദീഖ് (60) ആണ് മരിച്ചത്.സുഹൃത്തിനെ സന്ദർശിച്ച് മടക്കയാത്രക്കിടെ

അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി

ഗുരുവായൂർ: തൈക്കാട് വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി. ഷട്ടിൽ, വോളീബോൾ, ഫുട്ബോൾ എന്നീ ഇനങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ

വിദ്യാർത്ഥികളിൽ സാഹോദര്യവും മാനവികതയും വളർത്തേണ്ടത് അധ്യാപകർ

ബ്രഹ്മകുളം : സാധ്യതകളുടെ വിത്തുകൾ പുതുതലമുറയിൽ പാകി, മാനവികതയും സഹോദര്യവും ഉയർത്തി കൊണ്ടുവരേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവരാണ് അധ്യാപകരെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജുനാഥ്‌. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു

വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ പുസ്തകങ്ങളുമായി അദ്വയ സൗഹൃദ കൂട്ടായ്മ…

ബ്രഹ്മകുളം : തങ്ങളുടെ പിൻഗാമികളായ വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ ഉതകുന്ന പുസ്തകങ്ങളുമായി അദ്വയ ഹയർ സെക്കന്ററി സൗഹൃദ കൂട്ടായ്മ വി ആർ അപ്പുമാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെത്തി.വിദ്യാർത്ഥികളിൽ വായനയുടെ

അദ്വയ 2023 – അപ്പുമാസ്റ്റർ മെമ്മോറിയൽ സ്കൂൾ ഹയർസെക്കണ്ടറി സൗഹൃദ സംഗമം നാളെ

ബ്രഹ്മകുളം : തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിൽ സ്കൂൾ 2010 - 2022 ബാച്ച് ഹയർസക്കണ്ടറി വിഭാഗം സൗഹൃദ സംഗമം അദ്വയ 2023 മെയ് 7 ന് ഞായറാഴ്ച്ച ആഘോഷ പൂർവ്വം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.ഹയർ സെക്കണ്ടറി വിഭാഗം തുടങ്ങി പന്ത്രണ്ട് വർഷം

നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ യുവതി ഗുരുവായൂർ പോലീസിന്റെ പിടിയിൽ

മുൻ വിവാഹം മറച്ചുവെച്ച് വിവാഹത്തട്ടിപ്പ്, ഗുരുവായൂർ ദേവസ്വം, വിജിലൻസ് തുടങ്ങി വിവിധ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ ഗുരുവായൂർ: വിജിലൻസിൽ ഡ്രൈവറുടെ ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി പിടിയിൽ.

ബ്രഹ്മകുളത്ത് തിരുനാള്‍ ആഘോഷത്തിനിടയിലേക്ക് കാർ ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്ക്

ഗുരുവായൂർ : ബ്രഹ്മകുളത്ത് പള്ളി തിരുനാള്‍ ആഘോഷത്തിനിടയിൽ ആൾക്കൂട്ടത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി. അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്.കീഴൂർ പാലുവായ് വീട്ടിൽ ജയിംസ് (61), ഭാര്യ എൽസി (56), ചൊവ്വല്ലൂർപടി പുലിക്കോട്ടിൽ