mehandi new
Browsing Tag

Buss

ഗുരുവായൂർ പ്രൈവറ്റ് ബസ്സ്‌ സ്റ്റാണ്ടിൽ ബസ്സ്‌ ദേഹത്ത് കയറി യുവതി മരിച്ചു

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യുവതി മരിച്ചു. അമലയിൽ താമസിക്കുന്ന ഷീല (48)യാണ് മരിച്ചത്. ഇന്ന് രാത്രി എട്ടരമണിയോടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ഗുരുവായൂർ ആക്ട്സ് ആംബുലൻസ്

ബസ്സിടിച്ച് യാത്രക്കാർക്ക് ഭീഷണിയായി ഒടിഞ്ഞു നിന്ന നഗരമധ്യത്തിലെ സിഗ്നൽ ലൈറ്റ് പോസ്റ്റ് മുറിച്ചു…

ചാവക്കാട് : ബസ്സിടിച്ച് യാത്രക്കാർക്ക് ഭീഷണിയായി ഒടിഞ്ഞു നിന്ന ചാവക്കാട് നഗരമധ്യത്തിലെ സിഗ്നൽ ലൈറ്റ് പോസ്റ്റ് മുറിച്ചു മാറ്റി. ചാവക്കാട് നഗരമധ്യത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ച സിഗ്നൽ ലൈറ്റിന്റെ കാലാണ് ബസ്സിടിച്ചു യാത്രക്കാർക്ക്
Ma care dec ad

വിദ്യാർത്ഥികളെ കയറ്റാതെ ബസ്സുകൾ – നടപടിയുണ്ടാകുമെന്ന് പോലീസ്

ചാവക്കാട് : ചാവക്കാട് - പാവറട്ടി റോഡിൽ ഓടുന്ന ബസുകൾ വിദ്യാർത്ഥികളെ കയറ്റാതെ പോകുന്നതായി പരാതി. വിദ്യാർത്ഥികളെ കണ്ടാൽ സ്റ്റോപുകളിൽ ബസ്സ്‌ നിർത്താതെ പോവുകയോ സ്റ്റോപിൽ നിന്നും ദൂരെ കയറ്റി നിർത്തുകയോ ചെയ്യുകയാണ്. ബസ്സിൽ കയറാനായി വിദ്യാർത്ഥികൾ