mehandi new
Browsing Tag

Candle light

വിഭജന രാഷ്ട്രീയത്തിനെതിരെ യുവതയുടെ ഐക്യം – എ ഐ വൈ എഫ് ഐക്യദീപം തെളിയിച്ചു

അണ്ടത്തോട് : വിഭജന രാഷ്ട്രീയത്തിനെതിരെ യുവതയുടെ ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എ ഐ വൈ എഫ് പുന്നയൂർക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യ ദീപം തെളിയിച്ചു.രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് വേണ്ടി അണ്ടത്തോട്

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക – ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ച് കോൺഗ്രസ്സ്

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ജനതയുടെ സമാധാന ജീവിതം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യ പ്രതിജ്ഞ എടുത്തു.
Ma care dec ad

പുതിയ പാലത്തിന്മേൽ തെരുവ് വിളക്ക് സ്ഥാപിക്കുക – മെഴുകുതിരി തെളിയിച്ച് സമരം

ചാവക്കാട് : പുതിയ പാലത്തിന്മേൽ തെരുവ് വിളക്ക് സ്ഥാപിക്കുക, നടപ്പാത ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇൻകാസും പൗരാവകാശ വേദി പ്രവർത്തകരും ചാവക്കാട് പാലത്തിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധ സമരം നടത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം