mehandi new
Browsing Tag

Car hit bike

പെരിങ്ങോട്ടുകരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കാഞ്ഞാണി സ്വദേശി മരിച്ചു

പെരിങ്ങോട്ടുകര: എം ആർ റോഡിനു സമീപം നിയന്ത്രണം വിട്ട കാർ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞാണി കനാൽ പാലം കാളിപറമ്പിൽ ശങ്കരനാരായണൻ മകൻ സുരേഷ് (55)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ

പുതിയിരുത്തിയിൽ കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് പാലപ്പെട്ടി സ്വദേശി മരിച്ചു

പാലപ്പെട്ടി : പുതിയിരുത്തിയിൽ കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് പാലപ്പെട്ടി സ്വദേശി മരിച്ചു.  പാലപ്പെട്ടി അമ്പലത്തിനു പടിഞ്ഞാറ് തണ്ണിപ്പാറന്റെ മാമു മകൻ മുഹമ്മദുണ്ണി (65) യാണ് മരിച്ചത്. പാലപ്പെട്ടി കടപ്പുറം ജുമാമസ്ജിദ്  മുഅദ്ദിനായിരുന്നു.
Ma care dec ad

സ്‌കൂട്ടറിനു പിറകിൽ ഇടിച്ചു കാർ നിർത്താതെ പോയി – രണ്ട് സ്ത്രീകൾക്ക് പരിക്ക്

ചാവക്കാട്: സ്‌കൂട്ടറിന് പിറകിൽ കാറിടിച്ചു രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. അപകടം വരുത്തിയ കാർ നിർത്താതെ പോയി. സ്‌കൂട്ടർ യാത്രികരായ കൈപ്പമംഗലം കോഴിപ്പറമ്പിൽ രമണി (57), ചാവക്കാട് ഇളയരംപുറക്കൽ ജയശ്രീ (48)എന്നിവരെതിരുവത്ര കോട്ടപ്പുറം ലാസിയോ

എടക്കഴിയൂർ വാഹനാപകട മരണം – അവിയൂർ മനയത്ത് അബുവിന്റെ ഖബറടക്കം നാളെ

അവിയൂർ : എടക്കഴിയൂരിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച സ്‌കൂട്ടർ യാത്രികനായ അവിയൂർ സ്വദേശി മനയത്ത് അബു (72) വിന്റെ ഖബറടക്കം നാളെ ബുധനാഴ്ച.ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും ഔട്ടോപ്സി കഴിഞ്ഞു മൃതദേഹം ലഭിക്കുന്ന മുറക്ക് രാവിലെ
Ma care dec ad

നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു – പരിക്കേറ്റ മൂന്നു പേരിൽ ഒരാൾ…

എടക്കഴിയൂർ : നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു പരിക്കേറ്റ മൂന്നു പേരിൽ ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം. അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികനായ അവിയൂർ സ്വദേശി മനയത്ത് അബു (72) വാണ് മരിച്ചത്.ഇന്ന് രാവിലെ ഒൻപതര

നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു മൂന്നു പേർക്ക് പരിക്ക് ഒരാളുടെ നില…

എടക്കഴിയൂർ : നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു മൂന്നു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.ഇന്ന് രാവിലെ ഒൻപതര മണിയോടെ എടക്കഴിയൂർ ആരോഗ്യ കേന്ദ്രത്തിനു സമീപം ദേശീയപാതയിലാണ് അപകടം. പൊന്നാനി ഭാഗത്തേക്ക്‌
Ma care dec ad

കാറും ബൈക്കും കൂട്ടിയിടിച്ചു വിദേശവനിതക്ക് ഗുരുതരമായി പരിക്ക് – തുടയെല്ലുകൾ പൊട്ടി

ചാവക്കാട്: ദേശീയ പാതയിൽ എടക്കഴിയൂർ തെക്കേമദ്രസ്സക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു വിദേശ വനിതക്ക് പരിക്കേറ്റു. സ്പെയിൻ സ്വദേശിനി മരിയ (28)യെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ