ആകാശപ്പറവകൾ; മസ്ഗ (MAZGA) കോട്ടപ്പുറം 15-ാം വാർഷികം ആഘോഷിച്ചു
തിരുവത്ര : മസ്ഗ (MAZGA) കോട്ടപ്പുറത്തിന്റെ 15-ാം വാർഷികം ആകാശപ്പറവകൾ എന്ന പേരിൽ ഭിന്നശേഷി കുട്ടികളോടൊപ്പം ആഘോഷിച്ചു. ചാവക്കാട് മുനിസിപ്പാലിറ്റി റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികളുമൊത്ത് കേക്ക് മുറിച്ചും ഉച്ച ഭക്ഷണം കഴിച്ചും പായസം വിതരണം!-->…

