mehandi new
Browsing Tag

Chain snaching

ഗുരുവായൂരിൽ കവർച്ച തുടരുന്നു; ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടു സ്ത്രീകളുടെ മാല പൊട്ടിച്ചു –…

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും രണ്ട് സ്ത്രീകളുടെ മാല കവർന്നു. മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ ജീവനക്കാരന് പരിക്കേറ്റു. ആറന്മുള സ്വദേശി രേഖാ നായർ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലക്ഷ്മി എന്നിവരുടെ മാലകളാണ്

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തയുടെ മാല പൊട്ടിച്ച് ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി…

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ മാല കവര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വടക്കാഞ്ചേരി സ്വദേശി വടക്കേക്കര വീട്ടില്‍  ബിജു (42)വാണ് പിടിയിലായത്.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തയുടെ മാല പൊട്ടിച്ച മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി

ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനായി എത്തിയ ഭക്തയുടെ മാല പൊട്ടിച്ച മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ഗുരുവായൂർ അരിയന്നൂർ സ്വദേശിയും ഇപ്പോൾ മുണ്ടത്തിക്കോട് കനാൽ റോഡിൽ താമസിക്കുന്ന പോഴത്ത് സന്തോഷ് (44) ആണ് പിടിയിലായത്. ഇന്ന് രാവിലെ