mehandi banner desktop
Chavakkad online
Browsing Tag

Chammannur

ചമ്മന്നൂർ ജിഎംഎൽപി സ്കൂളിൽ ചെണ്ടുമല്ലി കൃഷി

പുന്നയൂർക്കുളം: പുന്നയൂർകുളം പഞ്ചായത്തിലെ കൃഷിഭവൻ വിതരണം ചെയ്ത ചെണ്ടുമല്ലി തൈകൾ ചമ്മന്നൂർ ജി.എം.എൽ.പി. സ്കൂളിൽ നട്ടുപിടിപ്പിച്ചു. വാർഡ് മെമ്പർ അഡ്വ. മുഹമ്മദ് റയീസ് പരിപാടി ഉദ്ഘാടനം ചെയ്ത് തൈ നട്ടു.ഓണത്തോടനുബന്ധിച്ച് പൂക്കൾ വിളവെടുക്കുക

ചമ്മന്നൂർ ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർ ശോഭിതഭായിക്ക് യാത്രയയപ്പ് നൽകി

പുന്നയൂർകുളം: ചമ്മന്നൂർ ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർ ശോഭിതഭായ് 42വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. പുന്നയൂർകുളം സബ് പോസ്റ്റ്ഓഫീസിൽ നടത്തിയ യാത്രയയപ്പ് ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട്‌ ഹസ്സൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. പുന്നയൂർകുളം പോസ്റ്റ്‌

അമൽ ഇംഗ്ലീഷ് സ്കൂളിൽ ജില്ലാ സഹോദയ കിഡ്സ് ഫെസ്റ്റിന് തുടക്കമായി

വടക്കേകാട്: : തൃശൂർ ജില്ലാ സഹോദയ കിഡ്സ് ഫെസ്റ്റിന് ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി. നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡി 4 ഡാൻസ് വിന്നർ ചെയ്തിക്ക് ഗുരുവായൂർ സംബന്ധിക്കും. സഹോദയ