mehandi new
Browsing Tag

Champion

ഇരുപത് വർഷം ; തൃശൂർ അടക്കിവാണ് ചാവക്കാട് വല്ലഭട്ട കളരി സംഘം

ചാവക്കാട് : അജയ്യരായി ചാവക്കാട് വല്ലഭട്ട കളരി സംഘം. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ തൃശൂര്‍ വികെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടു ദിവസമായി സംഘടിപ്പിച്ച കളരിപ്പയറ്റ്‌ ചാമ്പ്യന്‍ഷിപ്പില്‍ ചാവക്കാട വല്ലഭട്ട കളരി സംഘം വിജയികളായി.

ലാലിഗ വെട്ടരൻസ് ടൂർണമെന്റ്- യുണൈറ്റഡ് എഫ് സി തൃശ്ശൂർ ചാമ്പ്യന്മാർ

ഗുരുവായൂർ : ലാലിഗ സ്പോർട്സ് വില്ലേജ് സംഘടിപ്പിച്ച ഒന്നാമത് ആൾ കേരള വെട്ടരൻസ് ഫുട്ബോൾ ടൂർണമെന്റിൽ മോട്ടോർ വേൾഡ് കേച്ചേരിയെ പരാജയപ്പെടുത്തി യുണൈറ്റഡ് എഫ് സി തൃശൂർ ചാമ്പ്യൻമാരായി.  നിശ്ചിത സമയത്തും പെനാൽട്ടിയിലും സമനില പാലിച്ചപ്പോൾ
Rajah Admission

ബുഡോകാൻ കപ്പ് അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പ് – ഓവറോൾ കിരീടം കരാട്ടെ കിഡിന്

ദുബായ് : ബുഡോകാൻ കപ്പ് അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചു. പതിനേഴിൽ പരം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്ത രാജ്യാന്തര കരാട്ടെ ചാമ്പ്യൻഷിപ്പ് യു എ ഇ കരാട്ടെ അസോസിയേഷൻ പ്രസിഡണ്ടും വേൾഡ് കരാട്ടെ അസോസിയേഷൻ
Rajah Admission

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർ കോളേജ് വുഷു ചാമ്പ്യൻഷിപ് മത്സരത്തിൽ സ്വർണ്ണം നേടി ഹമീം

ചാവക്കാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർ കോളേജ് വുഷു ചാമ്പ്യൻഷിപ് മത്സരത്തിൽ സ്വർണ്ണം നേടി തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവ കോളേജ് വിദ്യാർത്ഥി ഹമീം (21)56 കിലോ കാറ്റഗറിയിൽ നടന്ന മത്സരത്തിൽ എതിരാളിയെ ഇടിച്ചു വീഴ്ത്തി തകർപ്പൻ
Rajah Admission

ചാമ്പ്യൻമാരെ ഇടിച്ചു വീഴ്ത്തി ഫഹ്‌മിദ – നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ദി…

ചാവക്കാട് : നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഫൈറ്റിങ് വിഭാഗത്തിൽ ചാമ്പ്യൻ ഓഫ് ദി ചാമ്പ്യനായി ചാവക്കാട് സ്വദേശി പതിനാലുകാരി ഫഹ്‌മിദ. ചാമ്പ്യൻമാരെ ഇടിച്ചു തോൽപ്പിച്ചാണ് ഫഹ്‌മിദ ഗ്രാൻഡ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. കത്ത വിഭാഗത്തിൽ