കടൽ കാണാനെത്തിയ കുടുംബത്തിലെ ആറു വയസ്സുകാരന്റെ പൃഷ്ടത്തിൽ നായ കടിച്ചു
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ കടൽ കാണാനെത്തിയ കുടുംബത്തിലെ ആറു വയസ്സുകാരനു നേരെ തെരുവ്നായ ആക്രമണം. ഇന്നലെ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
പാലയൂർ സ്വദേശികളായ കുടുംബം കടൽ തീരത്ത് ഇരിക്കുമ്പോൾ കുനിഞ്ഞു നിന്ന് കാലിലെ മണ്ണ്…