mehandi new
Browsing Tag

Chavakkad beach

എന്നാ പിന്നെ ന്യൂഇയർ പൊളിക്കാം…. 30, 31, 1 തിയതികളിൽ ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ

ചാവക്കാട് : 2022 ഡിസംബര്‍ 30, 31, 2023 ജനുവരി 1 തിയതികളിൽ ചാവക്കാട് ബീച്ചില്‍ ബീച്ച് ഫെസ്റ്റിവൽ അരങ്ങേറും. ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 30 ന് വൈകീട്ട് 7 മണിക്ക് സാംസ്കാരിക സമ്മേളനം ഗുരുവായൂര്‍

മാർ തോമാശ്ലീഹായുടെ 1950-മത് ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ച് ചാവക്കാട് കടൽ തീരം ആശീർവദിച്ചു

ബ്ലാങ്ങാട് : മാർ തോമാശ്ലീഹായുടെ 1950മത് ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകൾ ചാവക്കാടിനടുത്ത ബ്ലാങ്ങാട് കടൽത്തീരത്ത് വെച്ച് നടന്നു. ഇന്ന് വൈകീട്ട് 6ന് ബ്ലാങ്ങാട് സാന്ത്വനം പ്രാർത്ഥനാലയത്തിൽ വെച്ച് അഭിവന്ദ്യ മാർ

ചാവക്കാട് ബീച്ചിൽ കടലാമ ചത്തടിഞ്ഞു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp - +919745223340 +919946054450 ചാവക്കാട് : ചാവക്കാട് ബീച്ചിൽ കടലാമ ചത്തടിഞ്ഞു. ഒലീവ് റിഡ്ലി വിഭാഗത്തിൽപെട്ട കടലാമയാണ്

തീരപ്പെരുമ ഓണാഘോഷം – ചാവക്കാട് ബീച്ചിൽ സ്റ്റാളുകളുടെയും അമ്യൂസ്മെന്റ് പാർക്കിന്റെയും…

ചാവക്കാട് : നഗരസഭയും ചാവക്കാട് ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലും സംയുക്തമായി ബ്ലാങ്ങാട് ബീച്ചിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടി "തീരപ്പെരുമ " ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി

ശുചിത്വ സാഗരം സുന്ദര തീരം – തീരനടത്തം സംഘടിപ്പിച്ചു

ചാവക്കാട് : പ്ലാസ്റ്റിക് ഭീഷണിയിൽ നിന്ന് കടലിനെ രക്ഷിക്കുക എന്ന ലക്ഷ്യം നേടുന്നതിനായി ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച ശുചിത്വ സാഗരം സുന്ദര തീരം എന്ന പദ്ധതിയുമായി ബന്ധെപ്പെട്ട് ചാവക്കാട് നഗരസഭ തീരനടത്തം സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം

ഓണം ഫെസ്റ്റ് -ചാവക്കാട് ബീച്ചിൽ സെപ്റ്റംബർ രണ്ടുമുതൽ

ചാവക്കാട് : വിവിധ കലാമത്സര പരിപാടികളോടെ ഇത്തവണത്തെ ഓണം ചാവക്കാട് ബീച്ചിൽ വിപുലമായി ആഘോഷിക്കും. എൻ കെ അക്‌ബർ എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ രണ്ടാം തീയ്യതി മുതൽ പത്താം തീയ്യതി വരെ നീണ്ടു നിൽക്കുന്ന ആഘോഷ

ഒടുവിൽ ബീച്ച് കള്ള് ഷാപ്പ് അടച്ചു പൂട്ടി – നാളെ ആഹ്ലാദ പ്രകടനം

ചാവക്കാട്: നിരന്തരമായ സമരങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ടിനോട് ചേർന്ന് അനധികൃതമായി പ്രവർത്തിച്ചിരുന്ന കള്ള് ഷാപ്പ് അടച്ചുപൂട്ടി.വർഷങ്ങളായി മുൻസിപ്പൽ ലൈസൻസോ കെട്ടിട നമ്പറോ ഇല്ലാതെ അനധികൃതമായി

അടച്ചുപൂട്ടുക – ചാവക്കാട് ബീച്ച് പാർക്കിലെ അനധികൃത കള്ള് ഷാപ്പിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ചാവക്കാട് : അനധികൃതമായി പ്രവർത്തിക്കുന്ന ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ടിലെ കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതിയും ഇൻകാസും പൗരാവകാശ വേദിയും സംയുക്തമായി ഷാപ്പിലേക്ക് മാർച്ചും ധർണയും നടത്തി. കേരള

ചാവക്കാട് കടൽത്തീരത്ത് കണ്ടൽചെടികൾ നട്ടു

ചാവക്കാട്: കടൽത്തീര സംരക്ഷണത്തിനായി ചാവക്കാട് കടൽതീരത്ത് കണ്ടൽച്ചെടികൾ നട്ടു. മണത്തല ബി ബി എ എൽ പി സ്കൂളിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് വിദ്യാർത്ഥികൾ കണ്ടൽ