mehandi new
Browsing Tag

Chavakkad block panchayath

ചാവക്കാട് ബ്ലോക്ക് കേരളോത്സവം വോളിബോളിൽ കടപ്പുറം ചാമ്പ്യന്മാർ

വടക്കേകാട് : വോളിബോളിൽ കടപ്പുറം പഞ്ചായത്ത് ചാമ്പ്യന്മാർ. തിരുവളയന്നൂർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാവക്കാട് ബ്ലോക്ക് കേരളോത്സവ വോളിബോൾ മത്സരത്തിൽ കടപ്പുറം ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ പുന്നയൂർക്കുളം പഞ്ചായത്തിനെ തുടർച്ചയായ രണ്ട് സെറ്റുകൾക്ക്

വിദ്യാർത്ഥികൾക്ക് തേനും വയമ്പും നൽകി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ മധുവൂറും പ്രവേശനോത്സവം

കൊച്ചന്നൂർ : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് തല പ്രവേശനോത്സവം കൊച്ചന്നൂർ ജി എച്ച് എസ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് തേനും വയമ്പും നൽകി ഗുരുവായൂർ എം എൽ എ എൻ. കെ അക്ബർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷിത

ചാവക്കാട് ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച കൊച്ചന്നൂർ ജി എച്ച് എസ് സ്കൂളിൽ –…

കൊച്ചന്നൂർ : ചാവക്കാട് ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച കൊച്ചന്നൂർ ജി എച്ച് എസ് സ്കൂളിൽ രാവിലെ 09.30 ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം നിർവഹിക്കും. ഇന്ന് കൊച്ചന്നൂർ സ്കൂളിൽ നടന്ന യോഗത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യോ​ഗത്തിന്റെ അജണ്ട തെറ്റിധരിപ്പിക്കുന്നത് – പ്രതിപക്ഷം…

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യോ​ഗത്തിന്റെ അജണ്ട തെറ്റിധരിപ്പിക്കുന്നതരത്തിൽ പുറത്തിറക്കിയെന്നാരോപിച്ച് പ്രതിപക്ഷ അം​ഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി

കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ചാവക്കാട്: സമസ്ത മേഖലകളിലും സമഗ്ര വികസനം ഉറപ്പാക്കി ബ്ലോക്ക് പഞ്ചായത്തിൽ 27.36 കോടി വരവും 27. 12 കോടി ചെലവും 24 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് തെക്കുംമുറി അവതരിപ്പിച്ചു. കാർഷിക

പരാജയം ഉറപ്പായതോടെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോ​ഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നഫീസകുട്ടി…

ചാവക്കാട്: പരാജയം ഉറപ്പായതോടെ യു ഡി എഫ് അം​ഗമായ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോ​ഗ്യവിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നഫീസകുട്ടി വലിയകത്ത് അവിശ്വസ പ്രമേയം ചര്‍ച്ചെക്കെടുക്കുന്നതിന് മുമ്പെ രാജിവെച്ചു. നിലവില്‍ മൂന്നം​ഗ

ചേറ്റുവ പാടം പ്രദേശത്ത് നടപ്പാതയോട് കൂടി കാന നിർമ്മാണം ആരംഭിച്ചു

ചേറ്റുവ : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചേറ്റുവ പാടം കോളനിയിലേക്കുള്ള നടപ്പാതയുടെ നിർമ്മാണം ആരംഭിച്ചു.വെള്ളക്കെട്ടുള്ള നാലടി വഴിയിലൂടെയായിരുന്നു പ്രദേശവാസികൾ വീടുകളിലേക്ക് നടന്നു പോയിരുന്നത്.