mehandi new
Browsing Tag

Chavakkad court

ഡി വൈ എഫ് ഐ പ്രവർത്തകനെ വധിക്കാൻ ശ്രമം – പുന്ന നൗഷാദ് വധക്കേസിലെ പ്രതി ഉൾപ്പെടെ രണ്ട്…

ചാവക്കാട് : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഒൻപത് വർഷം കഠിന തടവും പിഴയും. എടക്കഴിയൂര്‍ നാലാംകല്ലില്‍ തൈപ്പറമ്പില്‍ മൊയ്തുട്ടി മകന്‍ മുബിന്‍ (23), എടക്കഴിയൂര്‍ നാലാം കല്ലില്‍

അനധികൃത മദ്യ വിൽപ്പന – വയോധികനെ വെറുതെ വിട്ടു

ചാവക്കാട് : ചേറ്റുവ ദേശീയപാത യിൽ നിന്നും അനധികൃതമായി മദ്യ വിൽപ്പന നടത്തിയെന്നാരോപിച്ച് വയോധികനെതിരെ ചാവക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് ജഡ്ജ് വി. വിനോദ് കുറക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു.

പ്രവാചക നിന്ദയുടെ പേരിൽ അറസ്റ്റിലായ സുരേന്ദ്രനെ ജാമ്യത്തിൽ വിട്ടു

ചാവക്കാട് : സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയതിന്റെ പേരിൽ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്ത സിപിഐ(എം) നേതാവും വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാനുമായ സുരേന്ദ്രന് ജാമ്യം. പാവറട്ടി എസ് ഐ മാരായ പി എം രതീഷ്,