mehandi banner desktop
Chavakkad online
Browsing Tag

Chavakkad municipality

വരുന്നു ചാവക്കാട് 65 ലക്ഷം രൂപ ചിലവിൽ ആധുനിക അറവുശാല

ചാവക്കാട്:   ആധുനിക അറവ് ശാലക്ക് 65 ലക്ഷം രൂപ അംഗീകാരമായി. ചാവക്കാട് നഗരസഭയുടെ അറവുശാല ആധുനികവൽക്കരിക്കുന്ന പ്രവർത്തിക്കുള്ള സമഗ്രമായ പദ്ധതിക്കാണ് ശുചിത്വ മിഷൻ്റെ സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ളത്. ഇ ടി പി (Effluent Treatment Plant)

കർഷക ദിനം – ചാവക്കാട് നഗരസഭയിൽ കർഷകരെ ആദരിച്ചു

ചാവക്കാട് : ചിങ്ങം ഒന്ന് കർഷക ദിനത്തിനോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ഗുരുവായൂർ എം. എൽ. എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ

വയനാടിന് വേണ്ടി ചാവക്കാട് കൈകോർക്കുന്നു – നഗരസഭ പത്തുലക്ഷം രൂപ നൽകും

ചാവക്കാട് : വയനാട്ടിലെ ഉരുൾപൊട്ടൽ മൂലം  നാശനഷ്ടങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും, പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചാവക്കാട് നഗരസഭയുടെ തനത് ഫണ്ടിൽ

ബിഎസ് സി ഇലക്ട്രോണിക്സിൽ അഞ്ചാം റാങ്ക് – അബു ഫാരിഹിന് ചാവക്കാട് നഗരസഭയുടെ ആദരവ്

മണത്തല : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎസ് സി ഇലക്ട്രോണിക്സിൽ അഞ്ചാം റാങ്ക് നേടിയ പുതുക്കാട് പ്രചോതീനികേതൻ കോളേജ് വിദ്യാർത്ഥി മണത്തല സ്വദേശി അബു ഫാരിഹിനെ ചാവക്കാട് നഗരസഭ ആദരിച്ചു. പണിക്ക് വീട്ടിൽ  ഫിറോസ്, വാഹിത ദമ്പതികളുടെ മകനാണ്  അബു

മാലിന്യമുക്ത നവ കേരളം – ചാവക്കാട് നഗരസഭ ബ്ലാങ്ങാട് ബീച്ചിൽ ശുചീകരണ യജ്‌ഞം സംഘടിപ്പിച്ചു

ചാവക്കാട് : മാലിന്യമുക്ത നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ പൊതുജന പങ്കാളിത്തത്തോടു കൂടി ബ്ലാങ്ങാട് ബീച്ചിൽ ശുചീകരണ യജ്‌ഞം സംഘടിപ്പിച്ചു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു. കടൽ തീരത്ത് കുളവാഴ,

നഗരസഭ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് PMAY – LIFE ഗുണഭോക്താക്കൾക്ക് ആനുകൂല്യം…

ചാവക്കാട് : നഗരസഭയുടെ മാസ്റ്റർ പ്ലാൻ പ്രകാരം 'ഫ്ലോറികൾച്ചർ' എന്ന് രേഖപ്പെടുത്തിയ പ്രദേശമാണെന്ന കാരണത്താൽ ഭവനനിർമ്മാണ അനുമതി ലഭിക്കാത്തതിന്റെ പേരിൽ കൗൺസിലർക്ക് അനുകൂല്യം നഷ്ടപ്പെടുമെന്ന പ്രതിപക്ഷ ആരോപണം തികച്ചും അവാസ്തവമാണ്. നഗരസഭയുടെ

മാസ്റ്റർ പ്ലാനിലെ കൊടും ചതി – ചാവക്കാട് നഗരസഭ കൗൺസിലർ ശാഹിദ പേളയും കുടുംബവും പെരുവഴിയിലേക്ക്

നഗരസഭ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് PMAY - LIFE ഗുണഭോക്താക്കൾക്ക് ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് ചെയർപേഴ്സൺ ചാവക്കാട്: നഗരസഭ മാസ്റ്റര്‍ പ്ലാനിലെ അപാകത മൂലം സ്വന്തമായുള്ള മൂന്നു സെന്റിൽ വീടുപണിയാനാവാതെ ദുരിതത്തിലായി നഗരസഭ കൗണ്‍സിലർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രതിപക്ഷം മൗനം പാലിക്കുന്നു…

ചാവക്കാട്:  നഗരസഭയുടെ വാർഷിക പദ്ധതിയിൽ നിന്നും 2 കോടി രൂപയുടെ പദ്ധതികൾ വെട്ടിക്കുറച്ചു എന്ന  പ്രതിപക്ഷ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്. നഗരസഭയിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിന്

ഫണ്ടില്ല – ജനകീയ പദ്ധതികൾ ഉൾപ്പെടെ രണ്ടു കോടിയുടെ വാർഷിക പദ്ധതികൾ ഒഴിവാക്കി ചാവക്കാട് നഗരസഭ

ചാവക്കാട് : ഫണ്ടിന്റെ അഭാവം മൂലം ജനകീയ പദ്ധതികൾ ഉൾപ്പെടെ 2024 - 2025 വർഷത്തെ വാർഷിക പദ്ധതികൾ പലതും ഒഴിവാക്കാൻ തീരുമാനമെടുത്ത് ചാവക്കാട് നഗരസഭ. വാർഷിക പദ്ധതിയിലെ പന്ത്രണ്ടോളം പദ്ധതികളാണ് വിവിധ കാരണങ്ങളാൽ ചാവക്കാട് നഗരസഭ ഒഴിവാക്കുന്നത്. ജനറൽ

ചാവക്കാട് നഗരസഭയിൽ ഹരിത കർമ്മസേനയുടെ പ്രതിമസ ഉപഭോക്തൃ ഫീസിൽ ഇളവ് വരുത്തി

ചാവക്കാട്:  നഗരസഭയിൽ ഹരിത കർമ്മ സേനയുടെ യൂസർ ഫീ കുറച്ചു. വീടുകളിൽ നിന്നും പ്രതിമാസം ഈടാക്കിയിരുന്ന 60 രൂപ എന്നത് 50 രൂപയാക്കിയാണ് കുറച്ചത്. കച്ചവട സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയാണ് ഉപഭോക്തൃ ഫീ ഈടാക്കുന്നത്.   ചില വ്യാപാര സ്ഥാപനങ്ങളിലെ യൂസർ