mehandi new
Browsing Tag

Chavakkad

മകളെ മറയാക്കി കോടികളുടെ അഴിമതി – മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം

ചാവക്കാട് :  മകളെ മറയാക്കി കോടികളുടെ അഴിമതി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണം എന്നാവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട്  ടൗണിൽ  പ്രകടനം നടത്തി. പിണറായി യുടെ കോലവും വഹിച്ചു കൊണ്ട്

വ്രത ശുദ്ധിയുടെ നിറവിൽ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു

ചാവക്കാട്: ശാരീരികവും മാനസീകവുമായ കരുത്ത് ആർജ്ജിക്കലും സ്വന്തം ശരീരത്തെയും കുടുംബത്തെയും സംരക്ഷിക്കലുമാണ് സെൽഫ് ലവ് എന്നും നിയന്ത്രണമില്ലാതെ തോന്നിയതെല്ലാം തിന്നും കുടിച്ചും ജീവിക്കുന്നത് സെൽഫ് ഹേറ്റ് ലേക്കാണ് എത്തിക്കുക എന്നും

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിൽ ജീവനക്കാരെ നിയമിക്കുന്നു

ചാവക്കാട്: താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലെ ഒഴിവിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. സർക്കാർ നിശ്ചയിച്ച അംഗീകൃത യോഗ്യതയുള്ള ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും

ബ്ലാങ്ങാട് മഹല്ല് ഫാമിലി ഇഫ്താർ സംഗമം ശ്രദ്ദേയമായി

ബ്ലാങ്ങാട് : ബ്ലാങ്ങാട് മഹല്ലും, യുവജനകൂട്ടായ്മയും സംയുക്തമായി ഗ്രാൻഡ് ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. കുട്ടികളും സ്ത്രീകളുമടക്കം ആയിരത്തിലേറെ പേർ പങ്കാളികളായി. കുടുംബ സംസ്കരണത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ്

പുന്ന ജി എം എൽ പി സ്കൂളിൽ വർണ്ണക്കൂടാരം തുറന്നു

ചാവക്കാട് : പുന്ന ജി എം എൽ പി സ്കൂളിലെ വർണ്ണക്കൂടാരത്തിൻ്റെയും ബോയ് സ് ടോയ്ലെറ്റിൻ്റെയും ഉദ്ഘാടനം ഗുരുവായൂർ നിയോജക മണ്ഡലം എം.എൽ. എ എൻ.കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപെഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

കുവൈറ്റ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ബിനോയ്‌ തോമസിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു

ചാവക്കാട് : കുവൈറ്റ് ദുരന്തത്തിൽ മരിച്ച ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ചാവക്കാട് നഗരസഭ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വീടിന്റെ നിർമാണം ആരംഭിച്ചു. തറക്കല്ലിടൽ കർമ്മം ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ

പുന്നയൂര്‍ പഞ്ചായത്തിലെ പട്ടയ പ്രശ്നത്തിന് പരിഹാരമായി നൂറോളം പട്ടയങ്ങള്‍ക്ക് ഭൂ പതിവ് കമ്മിറ്റിയുടെ…

ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് പ്രദേശങ്ങളിലും ഫിഷറീസ് ഉന്നതികളിലുമുള്ള കാലങ്ങളായുള്ള പട്ടയ പ്രശ്നത്തിന് പരിഹാരമായെന്നും രണ്ട് പ്രദേശങ്ങളിലുമായി നൂറോളം പട്ടയങ്ങള്‍ക്ക് ഭൂ പതിവ് കമ്മിറ്റി അംഗീകാരം നല്‍കിയതായും എം.എല്‍.എ

ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച കെഎംസിസിയുടെ കാരുണ്യ പ്രവർത്തനം മഹത്തരം

ചാവക്കാട്: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച കെഎംസിസിയുടെ കാരുണ്യ പ്രവർത്തനം മഹത്തരമെന്ന് മുസ്ലിം ലീഗ് തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി പി എം അമീർ പറഞ്ഞു. അബുദാബി കെഎംസിസി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി വാദിനൂർ ഇസ്ലാമിക്

മൈത്രീം ബജതാ അഖിലഹൃജേത്രീ.. – തനിമ കലാസാഹിത്യ വേദി സൗഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു

ചാവക്കാട്: തനിമ കലാസാഹിത്യ വേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു. എല്ലാവരുമായും സൗഹൃദം വളർത്തിയെടുക്കുക. മറ്റുള്ളവരെ നിങ്ങളെപ്പോലെ കാണുക. യുദ്ധം ഉപേക്ഷിക്കുക. മത്സരം ഉപേക്ഷിക്കുക. മറ്റുള്ളവരോടുള്ള