mehandi banner desktop
Chavakkad online
Browsing Tag

Chavakkad

ലഹരിക്കെതിരെ ‘തൂഫാൻ’ തീർത്ത് ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ്

ചാവക്കാട്: ലഹരിക്കെതിരായ പോരാട്ടത്തിൽ യുവതലമുറയെ അണിനിരത്തി ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിഭാഗം സംഘടിപ്പിച്ച 'തൂഫാൻ' ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി. 'സെ നോ ടു ഡ്രഗ്സ്' (Say No to Drugs) എന്ന സന്ദേശം

ചാവക്കാട് നഗരസഭയിൽ വിപുലമായി വായനാദിനം ആചരിച്ചു

ചാവക്കാട് : ​വായനയുടെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വായനാദിനം വിപുലമായി ആചരിച്ചു. നഗരസഭയിൽ നടന്ന ചടങ്ങിൻ്റെ ഉദ്‌ഘാടനകർമ്മം പ്രശസ്ത ചലച്ചിത്ര സംവിധായകനും മുൻ ഗുരുവായൂർ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദ്

ചാവക്കാട് രാജാ സീനിയർ സെക്കണ്ടറി സ്കൂളിൽ വായനാദിനാചരണം ശ്രദ്ധേയമായി

ചാവക്കാട്: വായനാദിനാചരണത്തിൻ്റെ ഭാഗമായി ചാവക്കാട് രാജാ സീനിയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടികൾ വിജ്ഞാനപ്രദമായി. വായനയുടെ പിതാവ് പി.എൻ. പണിക്കരുടെ ഛായച്ചിത്ര അനാച്ഛാദനത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് സ്കൂളിൽ

മമ്മിയൂർ എൽ എഫ് സ്കൂളിൽ വായനാവാരാചരണത്തിന് തുടക്കം; ലക്ഷ്യം ‘നൂറു പുസ്തകങ്ങൾ’

മമ്മിയൂർ: ദേശീയ വായനാ ദിനത്തോടനുബന്ധിച്ച് മമ്മിയൂർ എൽ.എഫ്. സി.ജി.എച്ച്.എസ്. സ്കൂളിൽ (LFCGHSS ) വായനാവാരാചരണത്തിന് പ്രൗഢോജ്ജ്വല തുടക്കം. 'നമുക്കും വായിക്കാം നൂറു പുസ്തകങ്ങൾ' എന്ന ആശയമുയർത്തിപ്പിടിച്ച് വൈവിധ്യമാർന്ന പരിപാടികളോടെയാണ്

ഒരുമനയൂരിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട്: ഒരുമനയൂരിൽ കാറിടിച്ച് ബൈക്ക് യാത്രികൻ ദാരുണമായി മരിച്ചു. തൈക്കടവ് സ്വദേശി മാളിയേക്കൽ നൗഷാദ് (55) ആണ് മരിച്ചത്.​ഇന്ന് പുലർച്ചെ വില്യംസിന് സമീപം ദേശീയപാത 66-ലെ സർവീസ് റോഡിലായിരുന്നു അപകടം. നൗഷാദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്

ലഹരിവിരുദ്ധ ബോധവൽക്കരണവുമായി വാടാനപ്പള്ളി എക്സൈസ്: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂളിൽ സംവാദം…

​ചാവക്കാട്: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സമകാലീന വിഷയങ്ങളെ ആസ്പദമാക്കി ലഹരിവിരുദ്ധ ബോധവൽക്കരണ സംവാദം സംഘടിപ്പിച്ചു. വാടാനപ്പള്ളി എക്സൈസ് സർക്കിളിലെ സിവിൽ എക്സൈസ് ഓഫീസർ പി.എ. അഫ്സൽ

അറിയിപ്പ് – യോഗ പരിശീലകരെ നിയമിക്കുന്നു

ചാവക്കാട്: നഗരസഭയുടെ നേതൃത്വത്തിൽ വനിതകൾക്ക് യോഗ പരിശീലനം നടത്തുന്നതിന് പരിശീലകരെ നിയമിക്കുന്നു. അംഗീകൃത യോഗ്യതയുള്ള പരിശീലകർ സർട്ടിഫിക്കറ്റുകളുമായി ജൂൺ 24 ബുധനാഴ്ച 3.00 മണിക്ക് നഗരസഭ കാര്യാലത്തിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

ചാവക്കാട് നഗരസഭ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ‘വിജയോത്സവ്-2026’ സംഘടിപ്പിച്ചു;…

തിരുവത്ര : ചാവക്കാട് നഗരസഭ തിരുവത്ര നോർത്ത് മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വിജയോത്സവ്-2026' വർണ്ണാഭമായി സംഘടിപ്പിച്ചു. വാർഡിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ

എസ്.വൈ.എസ് സ്വയംതൊഴിൽ പദ്ധതി:  മത്സ്യത്തൊഴിലാളി കുടുംബത്തിന് ഫിഷിംഗ് ബോട്ട് നൽകി

കടപ്പുറം:  സുന്നി യുവജന സംഘം സംസ്ഥാനവ്യാപകമായ സാമൂഹിക, സാന്ത്വന, സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന സ്വയം തൊഴിൽ സഹായ പദ്ധതിയുടെ കീഴിൽ  മത്സ്യത്തൊഴിലാളി കുടുംബത്തിന് ഫിഷിംഗ് ബോട്ട് വിതരണം ചെയ്തു.മുനക്കക്കടവ് ഹാർബറിൽ നടന്ന സഹായ

ചാവക്കാട് റോഡിലെ വെള്ളക്കെട്ടിൽ നിന്നും വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു

ചാവക്കാട്: പുന്ന ചിങ്ങനാത്ത് റോഡിൽ വെള്ളക്കെട്ടിലൂടെ നടന്നുപോയ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു. പുന്ന സ്വദേശിയും ചാവക്കാട് എം.ആർ.ആർ.എം. സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ മുഹമ്മദ്‌ റിഹാനാണ് പാമ്പുകടിയേറ്റത്.സുഹൃത്തുക്കളോടൊപ്പം