mehandi banner desktop
Chavakkad online
Browsing Tag

Chavakkad

മുഖ്യമന്ത്രിക്കയച്ച കത്തുകൾ തിരിച്ചയച്ച സംഭവം: കാവൽ മുഖ്യമന്ത്രി ഓഫീസ് പ്രവർത്തിച്ചിരുന്നില്ലേ ?…

ചാവക്കാട്: മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് പൊതുജനങ്ങൾ അയച്ച രെജിസ്ട്രേഡ് കത്തുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കില്ലെന്ന് കാണിച്ച് മടക്കിയ സംഭവത്തിൽ ചീഫ് സെക്രട്ടറിക്ക് പരാതി. സെക്രെട്ടറിയേറ്റിൽ കാവൽ മുഖ്യമന്ത്രിയുടെ ഓഫീസ്

നമ്മള്‍ ചാവക്കാട്ടുകാര്‍ സൗദി ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗദി ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘ലോകത്തെ അമൂല്യ സമ്മാനം രക്തദാനം’ എന്ന പ്രമേയത്തില്‍ റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചു തുടർച്ചയായ

100 ൽ 100 നേടി നാഷണൽ ടോപ്പറായി മിസ്രിയ – സി ബി എസ് ഇ പരീക്ഷകളിൽ മികച്ച വിജയവുമായി രാജാ…

ചാവക്കാട് : സി ബി എസ് ഇ. 10,12 ക്ലാസ്സുകളുടെ പരീക്ഷയിൽ 100% വിജയം ഉയർന്ന മാർക്കോടെ കൈവരിച്ച് ചാവക്കാട് രാജാ സ്കൂൾ. പ്ലസ് ടു സയൻസ് ഗ്രൂപ്പ്‌ വിഭാഗത്തിൽ 94.6% മാർക്ക് നേടി മിസ് രിയ ഷബിൻ ഒന്നാമത് എത്തി. രണ്ടാം സ്ഥാനത്ത്  92% മാർക്ക് നേടി ശഹസ

ഗുരുവായൂരിൽ യു ഡി എഫ് ആഹ്ലാദ പ്രകടനം

ഗുരുവായൂർ : നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യമർപ്പിച്ച് യൂഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ ആഹ്ലാദ പ്രകടനം നടത്തി. ശക്തമായ മഴയിലും നൂറുകണക്കിന് പേർ പങ്കെടുത്ത ആഹ്ലാദ പ്രകടനം കൈരളി ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച്

മഴക്കാലപൂർവ്വ ശുചീകരണം ; ശില്പശാല സംഘടിപ്പിച്ചു

ഒരുമനയൂർ:  ഗ്രാമപഞ്ചായത്ത് - മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച  പഞ്ചായത്ത് തല ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി. എം. താഹിർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്  നഷറ മുഹമ്മദ് അധ്യക്ഷത വഹിച്ചു.ഓടകൾ, തോടുകൾ എന്നിവ

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന് ചാവക്കാടിന്റെ അഭിവാദ്യം

ചാവക്കാട് : കേരളത്തിന്റെ 13-ാം മത് നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി. ചാവക്കാട് മുൻസിപ്പൽ ചത്വരത്തിൽ നിന്നും ആരംഭിച്ച പ്രകടനം

മഴക്കാലപൂർവ്വ ശുചീകരണം ; ശില്പശാല സംഘടിപ്പിച്ചു

ഒരുമനയൂർ: ഗ്രാമപഞ്ചായത്ത് - മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പഞ്ചായത്ത് തല ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. എം. താഹിർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നഷറ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഓടകൾ, തോടുകൾ എന്നിവ

പുത്തൻകടപ്പുറം എച്ച് ഐ എൽപി സ്കൂളിൽ ചിൽഡ്രൻസ് പാർക്കിനു തറക്കല്ലിട്ടു

ചാവക്കാട് : പുത്തൻകടപ്പുറം എച്ച് ഐ എൽപി സ്കൂളിൽ ചിൽഡ്രൻസ് പാർക്കിനു തറക്കല്ലിട്ടു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആർ പി ഉസൈൻ ഇരിക്കൂർ ശിലാസ്ഥാപനം നിർവഹിച്ചു. ഒ എസ് എ പ്രസിഡണ്ട് പി എസ് മുനീർ അധ്യക്ഷത വഹിച്ചു.പുത്തൻകടപ്പുറം എച്ച് ഐ എൽ പി

കടലിൽ കുളിക്കാൻ ഇറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു

ചാവക്കാട് : ബ്ലാങ്ങാട് തൊട്ടാപ്പ് ബദർ പള്ളിക്ക് സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു. തൊട്ടാപ്പ് നാലു സെന്റ് ഉന്നതിയിൽ മേലെടത്ത് ഇല്ല്യാസ് മകൻ മുഹമ്മദ്‌ ഇജാസ് ആണ് മരിച്ചത്. ഇന്ന് വ്യാഴം ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.

കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളിൽ ഒരാളെ കാണാതായി

ചാവക്കാട് : കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളിൽ ഒരാളെ കാണാതായി. നാലു സെന്റ് കോളനിയിലെ പത്തു വയസ്സുകാരൻ ഇജാസിനെയാണ് കാണാതായത്. ബ്ലാങ്ങാട് ബീച്ചിൽ തൊട്ടപ്പ് ബദർപള്ളിക്ക് സമീപമാണ് കുട്ടികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്. കുളിക്കാനിറങ്ങിയ