വെളിച്ചം – ബാലവെളിച്ചം സംസ്ഥാന സംഗമം നാളെ ചാവക്കാട് തിരുവത്രയിൽ

ചാവക്കാട്: ഐ.എസ്.എം (ISM) കേരള സംഘടിപ്പിക്കുന്ന 19-ാമത് വെളിച്ചം, 13-ാമത് ബാലവെളിച്ചം സംസ്ഥാന സംഗമം സെപ്റ്റംബർ 6 ഞായറാഴ്ച ചാവക്കാട് തിരുവത്ര ടി.എം മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9:00 മണി മുതൽ വൈകീട്ട് 5:00 മണി വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

‘മുഹമ്മദ് നബി മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം’ എന്ന പ്രമേയത്തിൽ ഐ.എസ്.എം സംസ്ഥാന സമിതി നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിക്കുന്നത്.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി
ഹനീഫ് കായക്കൊടി
* ശുക്കൂർ സ്വലാഹി
* സുബൈർ പീടിയേക്കൽ
* ഡോ. പി.കെ ജംഷീർ ഫാറൂഖി
* അൻസാർ നന്മണ്ട
* ജൗഹർ അയനിക്കാട്
* ഹാഫിദ് റഹ്മാൻ മദനി
* ജാസിർ രണ്ടത്താണി
* ഷാഹിദ് മുസ്ലിം ഫാറൂഖി തുടങ്ങിയ പ്രമുഖർ സംസാരിക്കും:
വിവിധ ജില്ലകളിൽ നിന്നുള്ള വെളിച്ചം, ബാലവെളിച്ചം പഠിതാക്കളും പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും



Comments are closed.