mehandi banner desktop
Chavakkad online
Browsing Tag

Chavakkad

പ്രസക്തി ഗ്രാമീണ വായനശാല അഞ്ചാം വാർഷികം ആഘോഷിച്ചു

മണത്തല : ബേബി റോഡ്‌ പ്രസക്തി ഗ്രാമീണ വായനശാല അഞ്ചാം വാർഷീക ആഘോഷം ചാവക്കാട് നഗരസഭ ചെയർ ഷേഴ്സൺ ശ്രീമതി ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പ്രൊഫസർ വിമല ടീച്ചർ മുഖ്യഥിതിയായി. വായനശാല പ്രസിഡന്റ് ഡണ്ട്…

മണത്തല സ്‌കൂള്‍ കലോത്സവം ഏറ്റെടുത്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ – ഓര്‍മ്മ മാതൃകയാകുന്നു

ചാവക്കാട് : മണത്തല ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം ഏറ്റെടുത്ത് പൂർവ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഓര്‍മ്മ മാതൃകയാകുന്നു. കാലോത്സവത്തിന്റെ മുഴുവന്‍ ചിലവുകളും പൂര്‍വ്വ വിദ്യാര്‍തത്ഥി സംഘടനയായ ഓര്‍മ്മ വഹിക്കുമെന്ന്…

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെള്ളി – ആൻസി സോജൻ നാട്ടികയുടെ നേട്ടം

നാട്ടിക : ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോങ് ജമ്പിൽ ഇന്ത്യക്ക് വെള്ളി മെഡൽ നേടി നാട്ടികയുടെ അഭിമാനമുയർത്തി ആൻസി സോജൻ. തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ നാട്ടിക പന്ത്രണ്ടാം കല്ലിൽ എടപ്പുള്ളി വീട്ടിൽ സോജൻ ജാൻസി ദമ്പതികളുടെ മകളാണ് ആൻസി സോജൻ.…

ഗാന്ധി ജയന്തി ദിനത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് മഹാത്മ

ചാവക്കാട് : ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മ സോഷ്യൽ സെന്റർ, ദൃശ്യം ഐ കെയർ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.മുതുവട്ടൂർ മുക്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങ് ചാവക്കാട് എസ്. എച്ച്. ഒ വിപിൻ കെ വേണുഗോപാൽ…

വെറുപ്പ് ഉൽപ്പാദന മേഖലയിൽ സ്നേഹത്തിന്റെ കട തുറക്കണം ടി. എൻ പ്രതാപൻ എം പി

ചാവക്കാട് : നാസ്തികതയുടെ മതവിരോധത്തിന്റെയും മതനിഷേധത്തിന്റെയും മൂടുപടം മാറ്റി വെറുപ്പുൽപാദനത്തിന്റെ മേഖലയിൽ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും കട തുറക്കാൻ സമൂഹത്തിന് ആവണമെന്ന് ടി. എം. പ്രതാപൻ എം പി പറഞ്ഞു. ശാസ്ത്രമല്ല വെറുപ്പുൽപ്പാദനമാണ്…

എം എം അക്ബർ നാളെ ചാവക്കാട് – ശാസ്ത്രമല്ല വെറുപ്പുല്‍പ്പാദനമാണ് നാസ്തികത ഓപ്പൺ ഡിബേറ്റ്

ചാവക്കാട് : ഐ എസ് എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഓപ്പണ്‍ ഡിബേറ്റില്‍ ശാസ്ത്രമല്ല വെറുപ്പുല്‍പ്പാദനമാണ് നാസ്തികത എന്ന വിഷയത്തില്‍ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുമെന്നു ഭാരവാഹികൾ…

വീടിന്റ മേൽക്കൂര തകർന്നു വീണു – ചികിത്സയിൽ കഴിയുന്ന മകനെയും താങ്ങി വീട്ടമ്മ പുറത്തേക്കോടി…

ചാവക്കാട് : ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു വീണു . വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മണത്തല പള്ളിത്താഴം പൂവശ്ശേരി വീട്ടിൽ ഐസീവിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ മേൽക്കൂര…

18 ഗോൾഡ്, 8 വെള്ളി, 5 വെങ്കലം – ഉപജില്ലാ കായികോത്സവത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ബഹുദൂരം…

ഗുരുവായൂർ : ചാവക്കാട് ഉപജില്ല കായികോത്സവം 2023 ഇതുവരെ നടന്ന മത്സരങ്ങളിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ 119 പോയിന്റ്റുകൾ നേടി ബഹുദൂരം മുന്നിൽ. 18 ഗോൾഡ്, 8 വെള്ളി, 5 വെങ്കലവും ശ്രീകൃഷ്ണ സ്കൂൾ സ്വന്തമാക്കി. തൊട്ടു പുറകിലുള്ള ചിറ്റാട്ടുകാര സെന്റ്…

ഹൃദയത്തെ അറിയാൻ ഹൃദയം ഉപയോഗിക്കൂ – ലോകഹൃദയ ദിനത്തിൽ വാക്കത്തോൺ, ഫ്ലാഷ് മോബ്, പരിശീലന ക്ലാസ്സ്…

ചാവക്കാട് : ലോക ഹൃദയത്തിനോടനുബന്ധിച്ച് ഹയാത്ത് ആശുപത്രിയുടെ നേതൃത്വത്തിൽ ഹൃദയത്തെ അറിയാൻ ഹൃദയം ഉപയോഗിക്കൂ എന്ന സന്ദേശവുമായി കൂട്ട നടത്തം സംഘടിപ്പിച്ചു. ഹയാത്ത് ആശുപത്രി അങ്കണത്തിൽ ചാവക്കാട് പോലീസ് സബ്ബ് ഇൻസ്പെക്ടർ സിസിൽ ഫ്ലാഗ്‌ ഓഫ് ചെയ്തു.…

ചാവക്കാട് സ്വദേശിയും പ്രവാസിയുമായ യുവാവ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

ചാവക്കാട് : ചാവക്കാട് സ്വദേശിയും പ്രവാസിയുമായ യുവാവ് പനി ബാധിച്ച് എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മണത്തല ബേബി റോഡ് സ്വദേശിയും അബുദാബി കേരള സോഷ്യൽ സെന്റർ മുൻ പ്രസിഡണ്ടുമായ നമ്പീരകത്ത് മോഹനന്റെ മകൻ നിഖിൽ മോഹൻ (28)…