mehandi banner desktop
Chavakkad online
Browsing Tag

Chavakkad

ചാവക്കാട് സ്വാതന്ത്ര്യദിനാഘോഷ ചിത്രങ്ങൾ

ചാവക്കാട് സ്വാതന്ത്ര്യദിനാഘോഷ ചിത്രങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോhttps://wa.me/917994987599?text=Hiഅല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ…

എസ് ഡി പി ഐ ആസാദി മീറ്റും പദയാത്രയും സംഘടിപ്പിച്ചു

ചാവക്കാട് : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രാഞ്ചുകളിലായി 50 ഇടങ്ങളിൽ ആസാദി മീറ്റ് സംഘടിപ്പിച്ചു. ഭരണഘടന ആമുഖവും, പ്രതിക്ജ്ഞയും സ്വാതന്ത്ര്യദിന സന്ദേശവും നൽകി. ബ്രാഞ്ച്…

ഇന്ത്യയെ മത രാഷ്ട്രമാക്കരുത് – ഡിവൈഎഫ്ഐ സെക്കുലർ സ്ട്രീറ്റ്

ചാവക്കാട് : ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രവാക്യമുയർത്തി ഡിവൈഎഫ് ഐ ചാവക്കാട് സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ബേബി ജോൺ, പി വി…

സരിത റഹ്മാന്റെ ഗസൽ ആൽമരം മ്യൂസിക് ബാൻഡ് – ചാവക്കാട് ഓണാഘോഷം 30, 31 തിയതികളിൽ

ചാവക്കാട് : ഓണാഘോഷം 30,31 തിയതികളിൽ. ബീച്ച് ടൂറിസം ഡെസ്റ്റിനാഷൻ മാനേജ്‌മെന്റ് കൗൺസിലും, ചാവക്കാട് നഗരസഭയും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.30 ന് ഉച്ച കഴിഞ്ഞ് 4 മണിക്ക് കേരള മൈതാനിയിൽ നിന്നും ഘോഷയാത്രയോട് കൂടി ഓണാഘോഷങ്ങൾക്ക്…

സുനിൽ മാടമ്പിയുടെ വിട്ടുപോവാനാവാത്ത ചുംബനങ്ങൾ ഗാന രചയിതാവ് റഫീഖ് അഹമദ് പ്രകാശനം ചെയ്തു

ചാവക്കാട് : സുനിൽ മാടമ്പിയുടെ ആദ്യ കവിതാസമാഹാരമായ വിട്ടുപോവാനാവാത്ത ചുംബനങ്ങൾ സുപ്രസിദ്ധ ഗാനരചിതാവും സംസ്ഥാന അവാർഡ്‌ ജേതാവുമായ റഫീക്ക്‌ അഹമ്മദ്‌ ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിനു കൈമാറി പുസ്ത്ക പ്രകാശനം നിർവഹിച്ചു.ചാവക്കാട്‌ നഗരസഭ…

പ്രതിപക്ഷ ഐക്യനിര ‘ഇന്ത്യ’ പ്രതീക്ഷ നൽകുന്നു – എസ് കെ എസ് എസ് എഫ് മണിപ്പൂർ ഹരിയാന…

ചാവക്കാട് : മണിപ്പൂർ - ഹരിയാന ഭരണകൂട ഭീകരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ്. ഐക്യദാർഢ്യ സദസസ്സ് സംഘടിപ്പിച്ചു.എസ്.കെ.എസ്.എസ്.എഫ്.ജില്ല പ്രസിഡൻ്റ് സത്താർ ദാരിമി ഉദ്ഘാടനം ചെയ്തു.രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കുന്ന വേളയിൽ രാജ്യത്ത്…

മണിപ്പൂർ – കെ എൽ എം പാലയൂർ ഫോറോന കമ്മറ്റിയുടെ പ്രതിഷേധ ജ്വാലയും പ്രതിഷേധ സദസ്സും

ചാവക്കാട് : കെ എൽ എം പാലയൂർ ഫോറോന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വംശഹത്യയിലും, പീഡനത്തിനും ഇരയായ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, മണിപ്പൂർ സംഭവങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിച്ചു കൊണ്ടും ചാവക്കാട് വസന്തം കോർണറിൽ പ്രതിഷേധ…

വിട്ടുപോവാനാവാത്ത ചുംബനങ്ങൾ കവി റഫീഖ് അഹമ്മദ് നാളെ പ്രകാശനം ചെയ്യും

ചാവക്കാട് : പ്രവാസി എഴുത്തുകാരൻ തിരുവത്ര മാടമ്പി സുനിലിന്റെ വിട്ടുപോവാനാവാത്ത ചുംബനങ്ങൾ കവി റഫീഖ് അഹമ്മദ് നാളെ പ്രകാശനം ചെയ്യും. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ കവിതാ സമാഹാരം ഏറ്റുവാങ്ങും.നാല്പതിമൂന്നു കവിതകളുടെ സമാഹരമായ വിട്ടുപോവാനാവാത്ത…

അവശ്യ സാധനങ്ങൾ ഇല്ല – ചാവക്കാട് സപ്ലൈക്കോ സ്റ്റോറിലേക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ…

ചാവക്കാട് : അവശ്യ സാധനങ്ങളുടെ വിലകയറ്റത്തിലും, അവശ്യ ഭക്ഷ്യ വസ്തുക്കൾ ലഭിക്കാത്തത്തിലും പ്രതിഷേധിച്ച് ചാവക്കാട് സപ്ലൈക്കോ സ്റ്റോറിലേക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ചാവക്കാട് സെന്ററിൽ…

കുടുംബ സ്നേഹസംഗമം 27 ന് – പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ സുവനീർ പ്രകാശനം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ 19ാംമത് കുടുംബ സ്നേഹസംഗമത്തിന്റെ സുവനീർ കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി. ഡി സതീഷൻ പ്രകാശനം ചെയ്തു. ചാവക്കാട് നഗരസഭ പ്രതിപക്ഷനേതാവും വാർഡ്‌ കൗൺസിലറുമായ കെ. വി സത്താർ,…