mehandi banner desktop
Browsing Tag

Chavakkad

വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ചാവക്കാട് : സിവിൽ സർവീസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പാലയൂർ കാവതിയാട്ട് അമ്പലത്തിനു സമീപം താമസിക്കുന്ന കറുപ്പം വീട്ടിൽ ഏനു - ഫാസില ദമ്പതികളുടെ ഏക മകൻ നിഹാൽ (24) ആണ് മരിച്ചത്.  ബുധനാഴ്ച്ച വൈകുന്നേരം തിരുവനന്തപുരത്ത്  പഠിക്കുന്ന

മണത്തല പള്ളിക്കു മുന്നിൽ കാൽനട യാത്രക്കാർക്കുള്ള അടിപ്പാത പരിഗണനയിൽ

നാഷണല്‍ ഹൈവേ പ്രൊജക്ട് ഡയറക്ടര്‍ പ്രവീണ്‍കുമാറിനോടൊപ്പം എൻ കെ അക്ബർ എം എൽ എയും സംഘവും ദേശീയപാത പരിശോധനയിൽ

ചാവക്കാട് ബീച്ച് ടൂറിസം വികസനത്തിന് 91 ലക്ഷം അനുവദിച്ചു

ചാവക്കാട് : തൃശൂര്‍ ജില്ലയില്‍ ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ എത്തുന്ന ചാവക്കാട് ബീച്ചിന്‍റെ വികസനത്തിനായി ടൂറിസം വകുപ്പ് 91 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. വിനോദ സഞ്ചാരവകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ഐ.എ.എസ് ആണ് തുക അനുവദിച്ച്

ചാവക്കാട്ടെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ചാവക്കാട് : ചാവക്കാട് മേഖലയിലെ വിവിധ ഹോട്ടലുകൾ കേന്റീൻ ഭക്ഷണ ശാലകൾ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ചേറ്റുവ റോട്ടിലുള്ള സൽക്കാര ഹോട്ടലിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത

എച്ച് എസ് മെഹന്തി ഗ്രൂപ്പ് ചാവക്കാട്ടെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

ചാവക്കാട് : ചാവക്കാടിനെ ചന്തമുള്ള ചാവക്കാടായി നിലനിർത്തുന്ന നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരെ എച്ച് എസ് മെഹന്തി ഗ്രൂപ്പ് ഓണപ്പുടവ നൽകി ആദരിച്ചു. ചാവക്കാട് മെഹന്തി വെഡിങ് മാളിൽ നടന്ന സ്നേഹാദരം 2025 ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്

ഓണം സുരക്ഷയുടെ ഭാഗമായി പോലീസ് റൂട്ട് മാർച്ച്‌

ചാവക്കാട് : ഓണം സുരക്ഷയുടെ ഭാഗമായി ചാവക്കാട് പോലീസ് റൂട്ട് മാർച്ച്‌ നടത്തി. റാപിഡ് ആക്ഷൻ ഫോഴ്‌സ് നടത്തിയ റൂട്ട് മാർച്ചിൽ ചാവക്കാട് എസ് എച്ച് ഒ വി വി വിമൽ നേതൃത്വം നൽകി. ഗുരുവായൂർ ചാവക്കാട് പോലീസ് സ്റ്റേഷൻ അതിർത്തികളായ പേരകം, ചക്കംകണ്ടം

ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു

ചാവക്കാട് : ചാവക്കാട് സെന്ററിൽ ടോറസ് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. ചാവക്കാട് ടൗൺ പള്ളിക്ക് പുറകുവശം താമസിക്കുന്ന താഴെ കൊമ്പൻകണ്ടി അസീസ് (62)ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചാവക്കാട്

വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ സെമിനാർ – സന ഫാത്തിമക്ക് ഒന്നാം സ്ഥാനം

ചാവക്കാട്: ചാവക്കാട് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. എം ടി യുടെ മഞ്ഞ് നോവലിലെ ഭാവഗീതം എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ബി ആർ സി ഹാളിൽ വെച്ചു നടന്ന പരിപാടി ഉപജില്ല

ബ്ലാങ്ങാട് ബീച്ചിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബ്ലാങ്ങാട് ബീച്ച് സെന്ററിന് തെക്ക് ആളൊഴിഞ്ഞ പറമ്പിലെ മരത്തിലാണ്  കാവിമുണ്ടും ഇളം നീല ഷർട്ടും ധരിച്ച മധ്യവയസ്കനെ ഇന്ന് രാവിലെ തൂങ്ങി