പോപ്പുലർ ഫ്രണ്ട് ഹർത്താൽ – ചാവക്കാട് നാലും കുന്നംകുളം അഞ്ചും പേരുടെ സ്വത്ത് കണ്ടുകെട്ടി
ചാവക്കാട് : ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകണ്ടുകെട്ടലിന്റെ ഭാഗമായി ചാവക്കാട് താലൂക്കിൽ നാലു പേരുടെ സ്വത്തുവഹകൾ ജപ്തി ചെയ്തു.ചാവക്കാട് താലൂക്കിൽ പാലയൂർ കരിപ്പായിൽ അബൂബക്കർ മകൻ ഫാമിസ് (ഗുരുവായൂർ!-->!-->!-->…


