ബസ് യാത്രക്കാരുടെ ദുരിതം – അധികൃതർക്ക് 119 യാത്രികർ ഒപ്പിട്ട പരാതി
ചാവക്കാട് : നഗരത്തിലെ ട്രാഫിക് പരിഷ്കരണം മൂലം നടന്നു വലഞ്ഞ ബസ്സ് യാത്രികർ തങ്ങളുടെ ദുരിതത്തിനു പരിഹാരം കാണാണമെന്ന് ആവശ്യപ്പെട്ടു അധികൃതർക്ക് പരാതി നൽകി. 119 യാത്രികർ ഒപ്പിട്ട പരാതിയാണ് നൽകിയത്. പൊന്നാനി അഞ്ചങ്ങാടി ഭാഗങ്ങളിൽ നിന്നും!-->!-->!-->…


