mehandi banner desktop
Chavakkad online
Browsing Tag

Chavakkad

മൂന്ന് ചാക്ക് ഹാൻസുമായി പാലക്കാട് സ്വദേശികൾ പിടിയിൽ

ചാവക്കാട് : കാറിൽ കടത്തുകയായിരുന്ന മൂന്ന് ചാക്ക് ഹാൻസ് ചാവക്കാട് പോലീസ് പിടികൂടി. രണ്ടു പേർ അറസ്റ്റിൽ. ചാവക്കാട് സ്റ്റേഷൻ ഓഫീസർ ജയപ്രസാദ് കെ പി ക്ക് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് നടത്തിയ വാഹന പരിധോധനക്കിടെയാണ് ചാവക്കാട് കോടതി…

ഗുരുവായൂർ മണ്ഡലത്തിൽ 2825 ഇരട്ട വോട്ടുകൾ – യു ഡി എഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകി

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിൽ 2825 ഐ ഡി കളിൽ ഇരട്ട വോട്ടുകൾ കണ്ടെത്തിയതായി യു ഡി എഫ്. ഐഡി നമ്പർ, ബൂത്ത്‌ നമ്പർ എന്നിവ ഉൾപ്പെടെ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയതായി യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അറിയിച്ചു. ഒന്നു മുതൽ…

ഇടതുപക്ഷം എന്നും വിശ്വാസത്തിനെതിര് – കെ എൻ എ ഖാദർ

ചാവക്കാട് : യൂഡി എഫ് സ്ഥാനാർഥി കെ എൻ എ കാദറിന്റെ പര്യടനം എങ്ങണ്ടിയൂർ പഞ്ചായത്തിൽ തുടക്കമായി. ഇന്ന് രാവിലെ 9 ന് ചേറ്റുവ എം ഇ എസ് സെന്ററിൽ തൃശൂർ എം പി ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.എം എസ് എസ് മുതൽ ഒട്ടനവധി സ്വീകരണ കേന്ദ്രങ്ങളിൽ ആവേശം…

നാടിന്റെ വികസനത്തിന്‌ വേണ്ടി അവസാന ശ്വാസം വരെ പോരാടും – എൻ കെ അക്ബർ

ചാവക്കാട് : നാടിന്റെ വികസനത്തിന്‌ വേണ്ടി അവസാന ശ്വാസം വരെ പോരാടുമെന്ന് ഗുരുവായൂർ നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബർ. നാല് ദിവസമായി നടന്നുവരുന്ന ഗുരുവായൂരിലെ തിരഞ്ഞെടുപ്പ് പ്രചരണ ജാഥക്ക് കടപ്പുറം സുനാമി കോളനിയിൽ നൽകിയ സ്വീകരണത്തിൽ…

കാജാ ബിൽഡിങ്ങിലെ വ്യാപരികൾക്കുനേരെ ഗുണ്ടായിസം – നോക്കിനിൽക്കില്ലെന്ന് ഏകോപന സമിതി

ചാവക്കാട് : വ്യാപാരികളെ ദ്രോഹിക്കുന്ന കെട്ടിട ഉടമയുടെ നടപടികൾക്കെതിരെ ചാവക്കാട് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ചാവക്കാട് നഗരത്തിലെ കാജാ ബിൽഡിങ്ങിലെ കച്ചവടക്കാർക്ക് നേരെയാണ് അന്യാമായ നടപടികൾ. കെട്ടിട ഉടമയുടെ…

എടക്കഴിയൂരിലെ വാഹനാപകടം- വടക്കേക്കാട് സ്വദേശിനി മരിച്ചു

വടക്കേക്കാട്: ഇന്നലെ രാത്രിയിൽ എടക്കഴിയൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലിരുന്ന വടക്കേക്കാട് സ്വദേശിനി മരിച്ചു. പടിഞ്ഞാറെ കല്ലൂർ സ്വദേശി പൊന്നേത്ത് കുഞ്ഞിമുഹമ്മദിൻ്റെ ഭാര്യ സുബൈദയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിൽ…

വാളയാർ നീതി യാത്രക്ക് സ്വീകരണം നൽകി

ചാവക്കാട് : വാളയാറിൽ പിച്ചി ചീന്തപ്പെട്ട പിഞ്ചു ബാലികമാരുടെ നീതി നിഷേധത്തിനെതിരെ വാളയാർ സമരസമിതിയുടെ നേതൃത്വത്തിൽ വാളയാർ അമ്മ നയിക്കുന്ന നീതി യാത്രക്ക്‌ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ…

പെരിയമ്പലം മണികണ്ഠൻ കൊലക്കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം

കൊല്ലപ്പെട്ട മണികണ്ഠൻ ചാവക്കാട് : യുവമോർച്ച ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം. പനന്തറ സ്വദേശിയും, എൻഡിഎഫ് പ്രവർത്തകനുമായിരുന്ന ഖലീലിനാണ് ജില്ലാ സെഷൻസ്…

തെരഞ്ഞെടുപ്പ് ജോലികളിൽ നിന്നും സ്കൂൾ ജീവനക്കാരായ അനധ്യാപകരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു

ചാവക്കാട് : എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പൊതു പരീക്ഷകൾ നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി പുതുക്കി തീയതി നിശ്ചയിച്ചതോടെ വെട്ടിലായത് സ്കുളുകളിലെ അനധ്യാപക ജീവനക്കാരാണ്. മാർച്ച് 17 ന് ആരംഭിച്ച് 30 അവസാനിക്കുന്ന രീതിയിൽ പരീക്ഷ…

പോലീസുകാരന്റെ കണ്ണിൽ പെപ്പെർ സ്പ്രേ ചെയ്തു പ്രതി രക്ഷപെട്ടു

ഗു​രു​വാ​യൂ​ര്‍: പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സു​കാ​രന്റെ മു​ഖ​ത്ത്​ കു​രു​മു​ള​ക്​ സ്പ്രേ ​ചെ​യ്ത് പി​ടി​കി​ട്ടാ​പ്പു​ള്ളി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പാ​ല​യൂ​ര്‍ ക​റു​പ്പം വീ​ട്ടി​ല്‍ ഫ​വാ​ദാ​ണ് (33) ര​ക്ഷ​പ്പെ​ട്ട​ത്.…