mehandi banner desktop
Chavakkad online
Browsing Tag

Chavakkad

നാലാം തവണയും ഗുരുവായൂരിൽ ഖാദർ എം എൽ എ ആകുമോ

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദർ ആകുമെന്ന് ഏറെക്കുറെ ഉറപ്പായി. മൂന്നു തവണ തുടർച്ചയായി എൽ ഡി എഫ് ന്റെ കെ വി എ ഖാദർ വിജയിച്ച മണ്ഡലം കെ എൻ എ ഖാദറിനു തിരിച്ചുപിടിക്കാൻ കഴിയും എന്നാണ് മുസ്ലിം ലീഗിന്റെ…

എടക്കഴിയൂരിലെ വാഹനാപകടം – പിതാവിനു പിറകെ മകളും മരിച്ചു

ചാവക്കാട് : എടക്കഴിയുരിൽ ബൈക്കിനു പുറകിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വെളിയംകോട് സ്വദേശിയായ യുവതി മരിച്ചു. വെളിയങ്കോട് തവളക്കുളം കരിയം പറമ്പിൽ രവീന്ദ്രൻ മകൾ…

ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വത്തെ നയിക്കുന്നത് സാമുദായിക താത്പര്യങ്ങൾ – ഫിറോസ് പി തൈപറമ്പിൽ

ചാവക്കാട് : ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വം പ്രവർത്തിക്കുന്നത് സാമുദായിക താത്പര്യങ്ങൾ വെച്ചാണെന്ന് കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് മുൻ വൈസ് പ്രസിഡണ്ടായിരുന്ന ഫിറോസ് പി തൈപറമ്പിൽ ആരോപിച്ചു. നേതൃത്വത്തിൽ നിന്നുള്ള നിരന്തരമായ അവഹേളനങ്ങളെ…

എൽഡിഎഫ് വോട്ടുകൾ മാത്രം ലഭിച്ചല്ല വിജയിച്ചത്, പൊതു പ്രവർത്തനം തുടരും, മണ്ഡലത്തിലെ എല്ലാ…

ഗുരുവായൂർ : എൽഡിഎഫ് വോട്ടുകൾ മാത്രം ലഭിച്ചല്ല താൻ വിജയിച്ചു വന്നതെന്നും, പൊതു പ്രവർത്തന മേഖലയിൽ തുടരുമെന്നും, മണ്ഡലത്തിലെ എല്ലാ വോട്ടർമാർക്കും കക്ഷി രാഷ്ട്രീയ ഭേദമന്യേ നന്ദി രേഖപ്പെടുത്തുന്നതായും കെ വി അബ്ദുൽഖാദർ എം എൽ എ.ഗുരുവായൂർ രുഗ്മിണി…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അകലാട് സ്വദേശി മരിച്ചു

ചാവക്കാട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.അകലാട് സ്വദേശി പരേതനായ കണ്ടാണത്ത് മയമു മകൻ ഷാഹുൽ ഹമീദാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രണ്ടാം തിയതി എടക്കഴിയൂരിലുണ്ടായ വാഹനപകടത്തിൽ പരിക്ക്പറ്റി തൃശ്ശൂരിലെ…

വനിതാ ദിനം : ചാവക്കാട് ടൗണിലെ ഏക വനിതാ ഓട്ടോ ഡ്രൈവറെ ആദരിച്ചു

ചാവക്കാട്: ലോക വനിതാ ദിനത്തിൽ ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഏക വനിത ഡൈവറായ സുലൈഖ സുലൈമാനെ പൊന്നാടയണിയിച്ച് ആദരിച്ചു. സംഘം ഓഫീസിൽ ചേർന്ന ചടങ്ങിൽ പ്രസിഡണ്ട് എം എസ്…

കാണാതായ യുവാവിന്റെ മൃതദേഹം കോട്ടപ്പടി സെന്ററിലെ കിണറ്റിൽ കണ്ടെത്തി

ഗുരുവായൂര്‍: ഇന്നലെ ഉച്ചതിരിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പുത്തമ്പല്ലി ഓവാട്ട് സുധാകരൻറോ മകന്‍ സുഗീതിൻറെ (കണ്ണന്‍-30) മൃതദേഹമാണ് കോട്ടപ്പടി സെൻററിലെ പൊതു കിണറ്റിൽ കണ്ടെത്തിയത്. ശനിയാഴ്ച…

നാൽപതിയെട്ടു വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ പ്രവാസിയെ പ്രവാസി കോൺഗ്രസ്സ്…

ചാവക്കാട് : പതിനഞ്ചാം വയസ്സിൽ തുടങ്ങിയ പ്രവാസ ജീവിതത്തിന് 63ൽ വിരാമമിട്ട് നാട്ടിൽ തിരിച്ചെത്തിയ അബ്ദുൽ റഹ്‌മാൻ മഴുവഞ്ചേരിയെ പ്രവാസി കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണത്തല പള്ളിത്താഴം മഴുവഞ്ചേരി…

മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ താവളമായി മാറി – സി എച്ച് റഷീദ്

ചാവക്കാട് : ഡോളർ കള്ളക്കടത്ത് മുഖ്യമന്ത്രിയും കൂട്ടരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് നടത്തിയ പ്രതിഷേധ പ്രകടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. …

മക്കളുടെ അരികിലേക്കു പോയ ഒരുമനയൂർ സ്വദേശി ദുബായിൽ മരിച്ചു

ചാവക്കാട് : വിസിറ്റിങ്ങ് വിസയിൽ മക്കളുടെ അരികിലേക്കു പോയ കുടുംബനാഥൻ ദുബായിൽവെച്ചു മരിച്ചു.ഒരു മനയൂർ കരുവാരക്കുണ്ട് മദ്രസ്സക്ക് പടിഞ്ഞാറുവശം താമസിക്കുന്ന രായംമരയ്ക്കാർ വീട്ടിൽ അർ കെ. കുഞ്ഞാമു (77) വാണ് മരിച്ചത്. ഭാര്യ :…