mehandi new
Browsing Tag

Chavakkad

ആവേശത്തിരയുയർത്തി വി എസ് സുനിൽ കുമാർ ചാവക്കാടെത്തി

ചാവക്കാട് : ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയായ വി എസ് സുനിൽ കുമാറിന് ചാവക്കാട് ഉജ്ജ്വല സ്വീകരണം. നൂറുകണക്കിന് പ്രവർത്തകരുടെ സാനിദ്ധ്യത്തിൽ ചാവക്കാട് ന​ഗരസഭാ ചെയർപേർസൺ ഷീജാ പ്രശാന്ത്

പറവകൾക്കായി മൺ ചട്ടിയിൽ ദാഹജലമൊരുക്കി കുരുന്നുകൾ

തിരുവത്ര : പുത്തൻകടപ്പുറം ജി. എ ഫ്. യു പി സ്കൂളിൽ പറവകൾക്ക് കുടിനീർ നൽകുന്ന പദ്ധതിക്ക്  തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രെസ് പി. കെ. റംല ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ എം. കെ. ജാസ്മിൻ, എസ്. കെ പ്രിയ, ലിൻസി തോമസ്, കെ . ബി പ്രിയ, എം.കെ സലീം,

തെക്കൻപാലയുരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : തെക്കൻപാലയുരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ പാലയൂർ വലിയകത്ത് അഷറഫ് മകൻ ഷെഹീർ (40) നെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.  കുറച്ച് ദിവസമായി ഷെഹീർ വീട്ടിൽ തനിച്ചായിരുന്നു താമസം. മറ്റം സ്വദേശിയായ ഭാര്യ

തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനം ആചരിച്ചു

തിരുവത്ര : യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനം ആചരിച്ചു.  തിരുവത്രയിൽ സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണ സദസ്സും, പുഷ്‌പ്പാർച്ചനയും യൂത്ത് കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി രമ്യ

സ്നേഹ സന്ദേശ യാത്രയ്ക്ക് മുസ്‌ലിം ലീഗ് സ്വീകരണം നൽകി

പാലയൂർ : വെറുപ്പിനെതിരെ സ്നേഹം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് തൃശ്ശൂർ എം പി. ടി എൻ പ്രതാപൻ നയിക്കുന്ന സ്നേഹ സന്ദേശയാത്രയ്ക്ക്  മുസ്‌ലിം ലീഗ് പാലയൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലയൂർ സെന്ററിൽ  സ്വീകരണം നൽകി. മുസ്‌ലിം

എം ആർ ആർ. എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്…

ചാവക്കാട് : എം.ആർ. ആർ.എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ചൊവ്വാഴ്ച ഇന്ന് രാവിലെ 8 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ഗുരുവായൂർ എം എൽ എ എൻ കെ

വസ്ത്ര സാക്ഷരത നേടാം – നാളെ മുതൽ ചാവക്കാടും

നമ്മുടെ വ്യക്തിഗത ശൈലിയുമായി പൊരുത്തപ്പെടുന്ന, നമ്മുടെ ശരീരപ്രകൃതിയെ ആകർഷണീയമാക്കുന്ന, നമ്മുടെ തനതായ അഭിരുചി പ്രതിഫലിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നമ്മുടെ ആത്മാഭിമാനം വർദ്ധിപ്പിക്കുന്നു. നല്ല വസ്ത്രധാരണം നമ്മുടെ സ്വയം പ്രതിച്ഛായ

ചാവക്കാട് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം നിലവിൽവന്നു

ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം നിലവിൽവന്നു. ദോഹ സ്‌ക്കിൽ ഡവലപ്മെന്റ് സെന്ററിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ചെയർമാൻ

പുന്നയിൽ പ്രചരണ ബോർഡുകൾ നശിപ്പിച്ചതിനെതിരെ എസ്ഡിപിഐ പ്രതിഷേധം

പുന്ന : പ്രചരണ ബോർഡുകൾ നശിപ്പിച്ചതിനെതിരെ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ജനമുന്നേറ്റ യാത്രയുടെ ഭാഗമായി എസ്ഡിപിഐ ചാവക്കാട് പുന്നയിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.

അനധ്യാപകരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ഒറ്റക്കെട്ടായി പോരാടണം – എൻ കെ അക്ബർ എംഎൽഎ

ചാവക്കാട്: കേരള എയ്ഡ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ അറുപതാമത് വിദ്യാഭ്യാസ ജില്ലാ സമ്മേളനവും യാത്രയയപ്പ്, എം വി വിജയലക്ഷ്മി സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനം, വിദ്യാഭ്യാസ സെമിനാർ എന്നിവ സംഘടിപ്പിച്ചു. ചാവക്കാട് വ്യാപാര ഭവനിൽ