mehandi new
Browsing Tag

Cheenichuvadu

തിരുവത്രയിൽ ശക്തമായ കാറ്റും മഴയും – വന്മരം വീടിനു മുകളിലേക്ക് വീണ് അപകടം

ചാവക്കാട്: തിരുവത്ര ഇഎംഎസ് നഗറിൽ. ബുധനാഴ്ച വൈകിട്ട്  അഞ്ചുമണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വലിയ മരം കടപുഴകി വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. തിരുവത്ര ഇഎംഎസ് നഗറിൽ തൊണ്ടൻ കേരൻ റഫീഖിന്റെ വീടിനാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്.

തിരുവത്ര ചീനിച്ചുവട് ക്രസന്റ് ആമ്പുലൻസ് തിങ്കളാഴ്ച നിരത്തിലിറങ്ങും

തിരുവത്ര : അത്യാഹിത ഘട്ടങ്ങളിൽ തീരദേശത്തിന് സഹായഹസ്തവുമായി ചീനിച്ചുവട് ക്രസന്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കരീം ഹാജി മെമ്മോറിയൽ ക്രസന്റ് ആമ്പുലൻസ് തിങ്കളാഴ്ച മുതൽ നിരത്തിലിറങ്ങും.ക്രസന്റ് ചീനിച്ചുവടിന്റെ പതിനഞ്ചാം

തിരുവത്ര ചീനിച്ചുവട് സിപിഎം-ലീഗ് സംഘർഷം; അഞ്ചു പേർക്ക് പരിക്ക്

ചാവക്കാട്: തിരുവത്ര ചീനിച്ചുവട്ടിൽ സിപിഎം-ലീഗ് സംഘർഷം. അഞ്ചു യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. പരിക്കേറ്റ മിദ്‌ലാജ് വി, അനസ് കെ എ, ഇഖ്‌ബാൽ, സുഹൈൽ, സുഹൈർ എന്നിവരെ ലാസിയോ ആംബുലൻസ് പ്രവർത്തകർ