mehandi banner desktop
Chavakkad online
Browsing Tag

Cherai

ചെറായി ഗവ.യു.പി.സ്കൂളിൽ നാളികേര ദിനം ആചരിച്ചു

ചെറായി : നാളികേര ഉൽപ്പന്ന പ്രദർശനവുമായി നാളികേര ദിനം ആചരിച്ചു.നാളികേര ദിനത്തോടനുബന്ധിച്ച് ചെറായി ഗവ.യു.പി.സ്കൂളിലെ കെ.ജി. മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് വിവിധ കരകൗശല ഉൽപ്പന്നങ്ങളും ഉപയോഗമുള്ള ഉൽപ്പന്നങ്ങളും

ചെറായി ഗവൺമെന്റ് യു.പി.സ്കൂളിൽ ബാലാ വേലാ വിരുദ്ധ വാരാചരണം നടത്തി

പുന്നയൂർക്കുളം : ചെറായി ഗവൺമെന്റ് യു.പി.സ്കൂളിൽ ബാല വേലാ വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ബാലവേല, റോഡ് സുരക്ഷ, സൈബർ സുരക്ഷ, ലഹരി എന്നിവയെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.  ഗ്രാമപഞ്ചായത്തംഗം ശോഭ പ്രേമൻ ഉദ്ഘാടനം നിർവ്വഹിച്ചു.