mehandi new
Browsing Tag

Chettuva

ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് – ആഴ്ചകൾക്കകം ചാവക്കാട് ചേറ്റുവ റോഡ് തകർന്നു

ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് - ചാവക്കാട് ചേറ്റുവ റോഡ്.. 2. മുകളിൽ ആഴ്ചകൾക്കകം തകർന്ന റോഡ് ചാവക്കാട് : ഒരു മാസത്തോളം ഗതാഗതം നിരോധിച്ച് വർക്ക് ചെയ്ത റോഡ് ആഴ്ചകൾക്കകം പൊളിഞ്ഞു. ചാവക്കാട് ചേറ്റുവ ദേശീയപാതക്കാണ് ഈ ദുരവസ്ഥ.

ദുരന്തങ്ങളിൽ ദ്രുതഗതിയിൽ ഇടപെടുവാൻ ചേറ്റുവയിൽ സീ റെസ്ക്യൂ ബോട്ട് സംവിധാനമൊരുക്കി സർക്കാർ

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചേറ്റുവയിലും, മുനക്കക്കടവിലും മത്സ്യതൊഴിലാളികൾക്ക് കടലിൽ അപകടം സംഭവിക്കുന്നത് പതിവായതിനെ തുടർന്ന് സർക്കാർ ചേറ്റുവയിൽ സീ റെസ്‌ക്യൂ ബോട്ട് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഫൈബർവള്ളം മറിഞ്ഞു കാണാതായ

ചേറ്റുവയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

ചേറ്റുവ : ദേശീയപാത ചേറ്റുവയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് കോയണ്ണി ഫാത്തിമ ദമ്പതികളുടെ മകൻ മുനൈഫ് (30), ഭാര്യ മുംബൈ സ്വദേശി ശുവൈബ (22) എന്നിവരാണ്

ചേറ്റുവയിൽ കാറും കണ്ടയിനർ ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു

ചേറ്റുവ : ചേറ്റുവയിൽ കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരി മരിച്ചു. രണ്ടു പേർക്ക് പരിക്ക്.ആലപ്പുഴ പള്ളിക്കൽ ഭരണിക്കാവ് സ്വദേശി വൃന്ദാവനത്തിൽ പ്രസാദിന്റെ ഭാര്യ ജയന്തി (46)യാണ് മരിച്ചത്. ഇവരുടെ മക്കളായ പ്രഭു (22), ആതിക

ഒരുമനയൂർ സ്വദേശി മരിക്കാനിടയായ വാഹനാപകടത്തിൽ നിർത്താതെ പോയ അജ്ഞാത വാഹനം പൊലീസ് പിടികൂടി

വാടാനപ്പള്ളി: ചേറ്റുവയിൽ സൈക്കിൾ യാത്രികനായ ചാവക്കാട് ഒരുമനയൂർ മുത്തന്മാവ് തൈകടവ് സ്വദേശി കുറുപ്പൻ വേലായുധൻ്റെ മകൻ സുബ്രഹ്മണ്യൻ മരിച്ച സംഭവത്തിൽ ഇടിച്ച അജ്ഞാത വാഹനം വാടാനപ്പള്ളി പൊലീസ് പിടികൂടി. ഏങ്ങണ്ടിയൂർ എം.ഐ..ആശുപത്രിയിലെ കാൻറീനിലെ

ചേറ്റുവയിൽ നിന്നും 05 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി – മൂന്നു പേർ അറസ്റ്റിൽ

ചാവക്കാട് : അന്താരാഷ്ട്ര വിപണിയിൽ 05 കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദി ( ആംബര്‍ഗ്രീസ് ) പിടികൂടി.മൂന്നുപേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. ചേറ്റുവയിൽ നിന്നാണ് 18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദി പിടികൂടിയത്.

ചേറ്റുവ പാലത്തിൽ വാഹനാപകടം രണ്ടു പേർ മരിച്ചു

ചാവക്കാട് : ചേറ്റുവ പാലത്തിൽ കണ്ടയിനർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മേലെ പട്ടാമ്പി സ്വദേശികളായ കുളമ്പിൽ വീട്ടിൽ മുഹമ്മദാലി, ഉസ്മാൻ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30 നായിരുന്നു അപകടം. ചാവക്കാട്

റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറി താഴ്ന്നു – ചാവക്കാട് ചേറ്റുവ റോഡിൽ ഗതാഗതം സ്തംഭിച്ചു

ഒരുമനയൂർ: ചവക്കാട് ചേറ്റുവ റോഡിൽ ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ചർച്ചിന് മുൻപിൽ നിർത്തിയിട്ട കണ്ടയ്നർ ലോറി താഴ്ന്നു.എറണാകുളത്തുനിന്നും ചാവക്കാട് ഭാഗത്തേക്ക്‌ പോവുകയായിരുന്നു കണ്ടയ്നർ ലോറി. സുഹൃത്തുമായി സംസാരിക്കുന്നതിനായി ഡ്രൈവർ ലോറി

അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

ചാവക്കാട് : അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി മരിച്ചു.കൊല്ലം ചവറ സ്വദേശി സുരേഷ് (70) ആണ് മരിച്ചത്.ചാവക്കാട് ചേറ്റുവ ദേശീയ പാതയിൽ ഒരുമനയൂർ മാങ്ങോട്ട് പടിയിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്.