പത്ത് വയസ്സുകാരിയെ ബലാത്സംഘം ചെയ്ത ചാവക്കാട് സ്വദേശിക്ക് 90വർഷം കഠിന തടവ്
ചാവക്കാട് : പത്ത് വയസ്സുകാരിയെ ബലാൽസംഘം ചെയ്ത മുപ്പത്തിമൂന്നു കാരന് 90വർഷം കഠിന തടവും 3 വർഷം വെറും തടവും അഞ്ച് ലക്ഷത്തി അറുപതാ നായിരം രൂപ പിഴയടക്കുന്നതിനും ചാവക്കാട് അതിവേഗ കോടതി വിധിച്ചു. ചാവക്കാട് മണത്തല ദ്വാരക ബീച്ച് ദേശത്ത്!-->…