mehandi new
Browsing Tag

Citu

കടൽ കൊള്ളക്കെതിരെ കടൽസംരക്ഷണ ശൃംഖല – തൃശൂർ ജില്ലാ തീരമേഖലയിൽ നാളെ

ചാവക്കാട്: കടൽ കൊള്ളക്കെതിരെ കേരളതീരത്ത് കടൽ സംരക്ഷണ ശൃംഖല സംഘടിപ്പിക്കുന്നു. തൃശൂർ ജില്ലയിലെ കടൽ തീരത്ത് നാളെ കടൽസംരക്ഷണ ശൃംഖല തീർക്കും. കടലിലെ മണ്ണും ധാതു സമ്പത്തും കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ നൽകുന്ന കേന്ദ്ര ഗവണ്മെന്റിന്റെ

കടൽ മുറിച്ചു വിൽക്കുന്നു, മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് – മത്സ്യത്തൊഴിലാളി ഫെഡറേഷൻ…

ചാവക്കാട് : കടൽ കടലിന്റെ മക്കൾക്ക്' എന്ന മുദ്രാവാക്യമുയർത്തി കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) ഒക്ടോബര്‍ 16ന് നടത്തുന്ന കടല്‍സംരക്ഷണ ശൃംഖലയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കാല്‍നട ജാഥ സെപ്റ്റംബർ 27, 29, 30 തിയ്യതികളില്‍

വർഗ്ഗീയതക്കെതിരെ വർഗ്ഗ ഐക്യം – സി ഐ ടി യു സെമിനാർ സംഘടിപ്പിച്ചു

ഗുരുവായൂർ : ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗീയതക്കെതിരെ വർഗ്ഗ ഐക്യം എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിച്ചു.ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന സെമിനാർ സി ഐ ടി യു ജില്ലാ വൈസ്

ഗുഡ്‌സ് & ട്രിപ്പർ ഡ്രൈവേഴ്സ് യൂണിയൻ ( സി ഐ ടി യു ) ചാവക്കാട് ഏരിയാ കമ്മിറ്റി രൂപീകരിച്ചു

ചാവക്കാട് : ഗുഡ്‌സ് & ട്രിപ്പർ ഡ്രൈവേഴ്സ് യൂണിയന്റെ o( സി ഐ ടി യു ) ചാവക്കാട് ഏരിയാ കമ്മിറ്റി രൂപീകരിച്ചു.ജില്ലയിൽ ഉടനീളം ഗുഡ്‌സ് & ടിപ്പർ ഡ്രൈവർമാരെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട്

ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു) തിരുവത്ര മേഖലക്ക് പുതിയ ഭാരവാഹികൾ

തിരുവത്ര : ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു) തിരുവത്ര മേഖലാ സമ്മേളനം ഏരിയ പ്രസിഡന്റ് കെകെ മുബാറക് ഉദ്ഘാടനം ചെയ്തു. എ എ നവാസ് അധ്യക്ഷത വഹിച്ചു.സി ഐ ടി യു നേതാക്കളായ കെ എം അലി, കെ എൻ മനോജ് തുടങ്ങിയവർ പങ്കെടുത്തു.

ഇന്ധന തീരുവ വർധിപ്പിക്കാനുള്ള കേന്ദ്ര ബജറ്റ് നിർദ്ദേശം പിൻവലിക്കുക

ചാവക്കാട് : പെട്രോളിനും ഡീസലിനും തീരുവ വർധിപ്പിക്കാനുള്ള കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കുക.മോട്ടോർ തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട്

തൃശൂർ ജില്ലാ ബീഡി & സിഗാർ വർക്കേഴ്സ് യൂണിയന് പുതിയ നേതൃത്വം

ഗുരുവായൂർ : തൃശൂർ ജില്ലാ ബീഡി & സിഗാർ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) ജില്ലാ സമ്മേളനം സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്തു. സഖാവ് കെ വി പീതംബരൻ നഗറിൽ (ഗുരുവായൂർ എ കെ ജി സദനം ) നടന്ന സമ്മേളനത്തിൽ എ വി