mehandi new
Browsing Tag

Civic election

ഇ വി എം മെഷീനുകൾ പരിശോധിച്ച് സീൽ ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് ആവശ്യമായ ഇ വി എം മെഷീനുകളുടെ പരിശോധനയും സീലിങ്ങും നടത്തി. മുഴുവൻ സ്ഥാനാർത്ഥികളുടെയും അവരുടെ ചീഫ് ഏജന്റിന്റെയും സാന്നിധ്യത്തിലാണ് പരിശോധന പൂർത്തീകരിച്ചത്. ഗുരുവായൂർ

നിഹാല ഒലീദ് ; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

ചാവക്കാട് : നവംബർ 20 ന് 21 തികഞ്ഞു, 21-ാം തിയതി നാമനിർദേശ പത്രിക സമർപ്പിച്ചു. നിഹാല ഒലീദ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ മന്നലാംകുന്ന് ഡിവിഷനിൽ നിന്നും എസ് ഡി പി ഐ സ്ഥാനാർഥിയായി

എസ് എഫ് ഐ പോരാട്ട വീര്യവുമായി പാലയൂരിന്റെ ഹൃദയം കീഴടക്കാൻ ഹൃദിൽ വയസ്സ് 21

ചാവക്കാട്:   പൊതു തിരഞ്ഞെടുപ്പിലെ ബേബി, സെന്റ് അലോഷ്യസ് കോളേജിലെ പുലി, ഹൃദിൽ നിയാ തോമസ് വയസ്സ് 21. നാലുമാസംമുൻപാണ് 21 തികഞ്ഞത്. ചാവക്കാട് നഗരസഭ വാർഡ്‌ 12 ൽ എൽ ഡി എഫ് സ്വതന്ത്ര  സ്ഥാനാർഥിയായി മത്സരിക്കുന്നു. തൃശ്ശൂർ ജോസഫ് മുണ്ടശേരി

പോരാട്ടത്തിന് തീ പകർന്ന് യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

ചാവക്കാട്: ചാവക്കാട് നഗരസഭ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന കൺവെൻഷൻ  ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. കെ വി ഷാനവാസ് അധ്യക്ഷത വഹിച്ചു. കേരള കോണ്ഗ്രസ് ജില്ലാ

ചാവക്കാട് നഗരസഭയിൽ സി പി എം നെതിരെ പോർമുഖം തുറന്ന് സി പി ഐ

ചാവക്കാട് : ചാവക്കാട് നഗരസഭയിൽ സി പി എം നെതിരെ പോർമുഖം തുറന്ന് സി പി ഐ. അഞ്ചു വാർഡുകളിലാണ് എൽ ഡി എഫ് ഔദ്യോഗിക സ്ഥാനാർഥികൾക്ക് പുറകെ സി പി ഐ സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകിയിട്ടുള്ളത്. ദിവസങ്ങളായി നിലനിൽക്കുന്ന സീറ്റ് തർക്കത്തിന്ന്

ചരിത്രത്തിൽ ആദ്യം – ബുഖാറ തറവാട്ടിൽ നിന്നും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒരു ബീവി

കടപ്പുറം :  ചരിത്രത്തിൽ ആദ്യമായി ബുഖാറ  തങ്ങന്മാരുടെ തറവാട്ടിൽ നിന്നും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒരു ബീവി. ബുഖാറയിൽ തോപ്പിൽ നഈമാ ബീവിയാണ്‌ കടപ്പുറം പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്.  കോയക്കുട്ടി തങ്ങളുടെയും മുസ്ലിംലീഗ്  നേതാവായിരുന്ന

ചാവക്കാട് നഗരസഭ വാർഡ്‌ 32 – പോരാട്ടം തീ പാറും

ചാവക്കാട് : ചാവക്കാട് നഗരസഭ വാർഡ്‌ 32ൽ പോരാട്ടം തീ പാറും. യു ഡി എഫ് സ്ഥാനാർഥിയായി കോണ്ഗ്രസിന്റെ കരുത്തുറ്റ നേതാവ് സി എ ഗോപ പ്രതാപനും എൽ ഡി എഫ് സ്ഥാനാർഥിയായി സി പി എം ന്റെ ജനകീയ മുഖം കെ എം അലിയും തമ്മിലാണ് മത്സരം. കാലങ്ങളായി

തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്

ചാവക്കാട്: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിൽ വ്യാപകമായ ക്രമക്കേട്. വാർഡ് വിഭജനം അനുസരിച്ച് വീടുകളെ ക്രമീകരിക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക്