പുതിയ വിദ്യാഭ്യാസം തെളിച്ചമുള്ള വിദ്യാർത്ഥി ശബ്ദങ്ങളുടേത് – മന്ത്രി ആർ ബിന്ദു
കിഴൂർ : മുൻകാല വിദ്യാഭ്യാസരീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമായി വിദ്യാർത്ഥി ശബ്ദങ്ങൾ ഉയർന്നു കേൾക്കേണ്ടതാണ് ഇന്നത്തെ വിദ്യാഭ്യാസ രീതിയെന്നും അതിനുവേണ്ടി കലാലയങ്ങളിൽ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതാണ് സർക്കാരിന്റെ!-->…