mehandi new
Browsing Tag

commemorates

എ സി ഹനീഫ രക്തസാക്ഷി ദിനം ആചരിച്ചു

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് ഗുരുവായുരിന്റെ നേതൃത്വത്തിൽ എ. സി. ഹനീഫ രക്തസാക്ഷി ദിനം ആചരിച്ചു. ചാവക്കാട് സെന്ററിൽ നടന്ന അനുസ്മരണ ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി

അനുസ്മരണ റാലിയും, പൊതു സമ്മേളനവും – പുന്ന നൗഷാദിന്റെ നാലാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : പുന്ന നൗഷാദിന്റെ നാലാം രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ റാലിയും, പൊതു സമ്മേളനവും സംഘടിപ്പിച്ചു.ചാവക്കാട് വസന്തം കോർണറിൽ നടന്ന അനുസ്മരണ സമ്മേളനംകേരള പ്രതിപക്ഷ നേതാവ് വി.
Rajah Admission

പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സൗന്ദര്യം

ചാവക്കാട് : മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സൗന്ദര്യമുഖമായിരുന്നു പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളെന്നു ഷഫീക് ഫൈസി കായംകുളം.മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം
Rajah Admission

പി ടി മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ചാവക്കാട് : ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ പി. ടി മോഹനകൃഷ്ണന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചാവക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം
Rajah Admission

കെ കരുണാകരന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ സ്മരണാഞ്ജലി

ഗുരുവായൂർ : കെ കരുണാകരൻ്റെ 104-ാം ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ അലങ്കരിച്ച ലീഡറുടെ ഛായാചിത്രത്തിൽ പുഷാർച്ചന നടത്തി. പ്രാർത്ഥനക്ക് ശേഷം
Rajah Admission

വോൾഗ ഷൗക്കത്തിനെ കോൺഗ്രസ്സ് പ്രവർത്തകർ അനുസ്മരിച്ചു

ചാവക്കാട് : മുൻസിപ്പാലിറ്റി നൂറ്റി നാല്പത്തി മൂന്നാം ബൂത്ത് പ്രസിഡൻ്റായിരുന്ന വോൾഗ ഷൗക്കത്തിന് കോൺഗ്രസ്സ് പ്രവർത്തകർ കേരള മൈതാനിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കോൺഗ്രസ്സ് പ്രവർത്തകർക്ക് എന്നും മാത്രകയായിട്ടുള്ള സത്യസന്ധനായ
Rajah Admission

2025 ഹിന്ദു രാഷ്ട്ര പ്രഖ്യാപനമല്ല ആർ.എസ്.എസിൻ്റെ അന്ത്യ വർഷമായിരിക്കും – മൂവാറ്റുപുഴ അഷ്റഫ്…

ചാവക്കാട്: 2025 ഹിന്ദു രാഷ്ട്ര പ്രഖ്യാപനമല്ല,മറിച്ച് ആർ.എസ്.എസിൻ്റെ അന്ത്യ വർഷമായിരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് മുവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യവും ഭരണഘടനയും തിരിച്ചുപിടിക്കാനുള്ള ഊർജ്ജമാണ് ഷാനിൻ്റെ
Rajah Admission

ഷാൻ അനുസ്മരണം നാളെ ചാവക്കാട് – എസ് ഡി പി ഐ

ചാവക്കാട് : ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അനുസ്മരണം ജനുവരി പതിനൊന്നിന് നാളെ ചൊവ്വാഴ്ച ചാവക്കാട് തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ ജനറൽ
Rajah Admission

ജവഹർലാൽ നെഹ്റുവിന് സ്മരണാജ്ജലി

ഗുരുവായൂർ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, വികസന ശില്പിയും, മാർഗ്ഗദർശിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ജലി അർപ്പിച്ചു. അനുസ്മരണ സമ്മേളനം കോൺഗ്രസ്സ്