mehandi banner desktop
Chavakkad online
Browsing Tag

Community

കുഞ്ഞുണ്ണിമാഷുടെ വചനവുമായി അഭയം പാലിയേറ്റീവിന്റെ ‘വായനമൂല’ നാടിന് സമർപ്പിച്ചു

വടക്കേക്കാട്: "വായിച്ചാൽ വളരും, വായിച്ചില്ലെങ്കിൽ വളയും" എന്ന കുഞ്ഞുണ്ണി മാഷുടെ പ്രശസ്തമായ ആപ്തവാക്യത്തിന്റെ അർത്ഥവ്യാപ്തി ഉൾക്കൊണ്ട് അഭയം പാലിയേറ്റീവ് വടക്കേക്കാട് 'വായനമൂല'ഒരുക്കി. ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണറും…

ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പുത്തൻകടപ്പുറം മത്സ്യ ഉണക്കൽ യൂണിറ്റ് തുറന്നില്ല;…

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാത്ത പുത്തൻകടപ്പുറത്തെ മത്സ്യ ഉണക്കൽ യൂണിറ്റ് ഉടൻ തുറന്നുപ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചാവക്കാട് നഗരസഭയിലെ 32-ാം വാർഡിൽ മത്സ്യത്തൊഴിലാളികളുടെ ഉന്നമനം…

ജില്ലാ അണ്ടർ -14 ഫുട്ബോൾ ടീമിൽ ഇടം നേടിയ ഹഫീസിന് നാടിന്റെ ആദരം

ചാവക്കാട്: തൃശൂർ ജില്ലാ അണ്ടർ -14 ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹഫീസ് ഹംസക്കുട്ടിയെ വാർഡ് മെമ്പർ മുഹമ്മദ് അസ്‌ലം മെമന്റോ നൽകി ആദരിച്ചു. കായികരംഗത്ത് നാടിന് അഭിമാനമായി മാറിയ വിദ്യാർത്ഥിയുടെ നേട്ടത്തിൽ നാട്ടുകാർ അഭിനന്ദനങ്ങൾ…

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റം സി.എച്ചിലൂടെയും സീതി സാഹിബിലൂടെയും: ആർ.പി. ബഷീർ

തിരുവത്ര: ന്യൂനപക്ഷ വിദ്യാർത്ഥി സമൂഹത്തിലുണ്ടായ വിദ്യാഭ്യാസ മുന്നേറ്റം സി.എച്ച്. മുഹമ്മദ് കോയയിലൂടെയും സീതി സാഹിബിലൂടെയും നേടിയെടുത്തതാണെന്ന് മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ആർ.പി. ബഷീർ അഭിപ്രായപ്പെട്ടു. എം.എസ്.എഫ്. പുതിയറ…