കടപ്പുറം മാളൂട്ടി വളവിലെ അപകടാവസ്ഥ: എസ്ഡിപിഐ പരാതി നൽകി
കടപ്പുറം : കടപ്പുറം പഞ്ചായത്തിലെ അഹമ്മദ് ഗുരുക്കൾ റോഡിലെ തൊട്ടാപ്പ് മാളൂട്ടി വളവ് പ്രദേശത്ത് റോഡിന്റെ അത്യന്തം ശോചനീയ അവസ്ഥയും വർദ്ധിച്ചുവരുന്ന അപകട സാധ്യതയും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത്!-->…

